→‎കുന്നംകുളം: പുതിയ ഉപവിഭാഗം
വരി 35:
താങ്കൾ ആരംഭിച്ച [[പി.കെ.വാസുദേവൻ നായർ]] എന്ന ലേഖനം മലയാളം വിക്കിപീഡിയയിൽ നിലവിലുണ്ടായിരുന്ന [[പി.കെ. വാസുദേവൻ നായർ]] (ഇനീഷ്യലിന്റെ പേരിന്റെയും ഇടയിലുള്ള സ്പേസ് ശ്രദ്ധിക്കുക) എന്ന ലേഖനത്തിന്റെ തനിപ്പകർപ്പാണ്. വിക്കിപീഡിയയിൽ ഒരു കാരണവശാലും ഒരേ പേരിൽ ലേഖനങ്ങൾ തുടങ്ങരുത്. താങ്കൾ ഉദ്ദേശിക്കുന്ന പേരിൽ ലേഖനം വേണമെങ്കിൽ നിലവിലുള്ള ലേഖനത്തിലേക്ക് ഒരു തിരിച്ചു വിടൽ നൽകുക. അതിനായി ഉദ്ദേശിക്കുന്ന പേരിൽ താൾ തുടങ്ങി താളിന്റെ ഉള്ളടക്കമായി <nowiki>#REDIRECT [[ലക്ഷ്യതാളിന്റെ പേര്]]</nowiki> എന്നുമാത്രം നൽകി സേവ് ചെയ്യുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --[[ഉപയോക്താവ്:Anoopan|Anoopan&#124; അനൂപൻ]] 17:09, 17 മാർച്ച് 2011 (UTC)
:(എനിക്കയച്ച മെയിലിനുള്ള മറുപടി) അയ്യോ ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. ഞാനും ആദ്യം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. അപ്പോൾ ആരൊക്കെയോ വന്ന് തിരുത്തി തന്നു. അതാണ് വിക്കിയുടെ ശൈലി. സധൈര്യം മുന്നോട്ട് പോകുക. തെറ്റുകൾ വരികയാണെങ്കിൽ തിരുത്താൻ ഞങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ട്. ആശംസകളോടെ --[[ഉപയോക്താവ്:Anoopan|Anoopan&#124; അനൂപൻ]] 09:57, 18 മാർച്ച് 2011 (UTC)
 
== കുന്നംകുളം ==
 
[http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&curid=7275&diff=939560&oldid=933631 ഇത്] നീക്കം ചെയ്തതെന്തുകൊണ്ടാണെന്ന് പറയാമോ?--[[ഉപയോക്താവ്:Rojypala|റോജി പാലാ]] 10:04, 26 മാർച്ച് 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:SIVARAJ" എന്ന താളിൽനിന്ന് ശേഖരിച്ചത്