"ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
 
 
[[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിൽപ്പെട്ട]] [[ചിറ്റൂർ (നിയമസഭാമണ്ഡലം)|ചിറ്റൂർ‍]], [[നെന്മാറ ‍(നിയമസഭാമണ്ഡലം)|നെന്മാറ‍]], [[തരൂർ (നിയമസഭാമണ്ഡലം)|തരൂർ]] , [[ആലത്തൂർ (നിയമസഭാമണ്ഡലം)|ആലത്തൂർ]] എന്നീ നിയമസഭാ മണ്ഡലങ്ങളും [[തൃശ്ശൂർ (ജില്ല)|തൃശ്ശൂർ ജില്ലയിലെ]] [[ചേലക്കര (നിയമസഭാമണ്ഡലം)|ചേലക്കര‍‍]], [[കുന്നംകുളം ‍(നിയമസഭാമണ്ഡലം)|കുന്നംകുളം]], [[വടക്കാഞ്ചേരി (നിയമസഭാമണ്ഡലം)|വടക്കാഞ്ചേരി]] എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് '''ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം'''.[[2001|2001 ലെ]] ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> ആലത്തൂർ ലോക്സഭാ മണ്ഡലം ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്.
 
[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[പി.കെ. ബിജു]]([[CPI(M)]]) വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
"https://ml.wikipedia.org/wiki/ആലത്തൂർ_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്