"നവംബർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:1. Novemmber
വരി 3:
 
== ചരിത്ര സംഭവങ്ങൾ ==
* [[1512]] - സിസ്റ്റൈൻ ചാപ്പലിൽ [[മൈക്കലാഞ്ചലോ]] വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു
* [[1604]] - [[വില്യം ഷേക്സ്പിയർ|വില്യം ഷേക്സ്പിയറുടെ]] ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു
* [[1611]] - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം 'ദ്‌ ടെമ്പസ്റ്റ്‌' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു
* [[1755]] - [[പോർച്ചുഗൽ|പോർച്ചുഗലിലെ]] ലിസ്ബണിൽ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു
* [[1956]] - [[മലയാളം|മലയാള ഭാഷ]] സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ [[കേരളം]] [[ഇന്ത്യ|ഇന്ത്യയിലെ]] സംസ്ഥാനമായി നിലവിൽ വന്നു
* [[1956]] - പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശും]] മൈസൂർ സംസ്ഥാനത്തിൽ നിന്നും [[കർണ്ണാടക]] സംസ്ഥാനവും രൂപം കൊണ്ടൂ
* [[1980]] - കേരളത്തിലെ [[വയനാട്‌ ജില്ല]] രൂപവത്കരിച്ചു
 
== ജന്മദിനങ്ങൾ ==
* 1973 - [[ഐശ്വര്യ റായി|ഐശ്വര്യ റായിയുടെ]] ജന്മദിനം
"https://ml.wikipedia.org/wiki/നവംബർ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്