"ഭുവനേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.5.4) (യന്ത്രം പുതുക്കുന്നു: or:ଭୁବନେଶ୍ୱର)
(ചെ.)
}}
 
[[ഒറീസ്സ|ഒറീസ്സയുടെ]] തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ '''ഭുവന്വേശ്വർ'''. {{audio|Bhubaneshwar.ogg|pronunciation}} ([[ഒറിയ]]: BUbEnSvr, [[ഹിന്ദി]]: भुवनेश्वर) [[കലിംഗ]] രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ജർമ്മൻ ആർക്കിറ്റെക്റ്ററായ [[ഓട്ടോ കോണിസ്‌ബർഗർ]]‍ ആണ്‌ [[1946]]-ൽ ആധുനിക ഭുവനേശ്വർ രൂപകല്പ്പന ചെയ്തത്, തുടർന്ന് [[1948]]-ൽ [[ഒറീസ്സ|ഒറീസ്സയുടെ]] തലസ്ഥാനം [[കട്ടക്|കട്ടക്കിൽനിന്നും]] ഭുവനേശ്വറിലേക്ക് മാറ്റുകയാണുണ്ടായത്. [[കട്ടക്|കട്ടക്കും]] ഭുവനേശ്വറും [[ഒറീസ്സ|ഒറീസ്സയിലെ]] ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.
 
 
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/939531" എന്ന താളിൽനിന്ന് ശേഖരിച്ചത്