"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+locn map
വരി 1:
{{prettyurl|Niranam}}
{{Infobox Indian Jurisdiction
|type = village
|native_name = നിരണം
|other_name =
|district = [[Pathanamthitta district|Pathanamthitta]]
|state_name = Kerala
|nearest_city =
|parliament_const =
|assembly_cons =
|civic_agency =
|skyline =
|skyline_caption =
|latd = 9.351163|latm = |lats =
|longd= 76.516353|longm= |longs=
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range = KL-
|climate=
|website=
}}
 
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] തിരുവല്ല താലൂക്കിൽ തെക്ക് പുളിക്കീഴ് ആറിനും പന്നായി ആറിനും മദ്ധ്യേയുള്ള ഒരു സമതലപ്രദേശമാണ് '''നിരണം''' . പ്രാചീനതയിലും സാംസ്കാരികമഹിമയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളഗ്രാമങ്ങളിലൊന്നാണ് നിരണം. 108 ശിവക്ഷേത്രങ്ങളിലൊന്നായ [[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം|തൃക്കപാലീശ്വരം ക്ഷേത്രവും]] തോമാശ്ലീഹാ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന [[നിരണം പള്ളി|സെന്റ് മേരീസ് വലിയ പള്ളിയും]] നിരണത്ത് സ്ഥിതി ചെയ്യുന്നു. [[നിരണം കവികൾ]] എന്നറിയപ്പെടുന്ന കണ്ണശ്ശന്മാരുടെ ജന്മസ്ഥലം എന്ന നിലയിലും നിരണം പ്രശസ്തമാണ്.
 
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്