"വിക്കിപീഡിയ സംവാദം:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വേണ്ടചിത്രങ്ങളുടെ ഒരു വിഷയസൂചിക ഉണ്ടാക്കിയാലെന്താ? ഏതൊക്കെ ചിത്രങ്ങൾ നിലവിലുണ്ട്? എന്തെല്ലാം വേണം. എന്തെല്ലാം ചേർക്കാം എന്നെല്ലാം ഉണ്ടെങ്കിൽ ചിത്രങ്ങള് എടുക്കാനും അന്വേഷിച്ച് കണ്ടെത്താനും എളുപ്പമായിരുന്നു. പഞ്ചായത്താപ്പീസുകളുടെ പടങ്ങൾ വേണം. ശരി പിന്നെ എന്തെല്ലാം? കേരളത്തിലെ കൃഷിഉപകരണങ്ങൾ. പ്രധാന സ്ഥലങ്ങൾ പിന്നെ .... ലിസ്റ്റ് രൂപീകരിക്കാമോ ? --[[User:Neon|<span style="color:blue">Ranjith Siji - Neon</span>]] &raquo; [[User talk:Neon|<span style="color:orange;font-weight:bold;">Discuss</span>]] 10:19, 25 മാർച്ച് 2011 (UTC)
==ഇത് വരെ അപ്‌ലോഡ് ചെയ്തത് ==
ഇതു വരെ അപ്‌ലോഡ് ചെയ്തത് എങ്ങിനെയാ എണ്ണുന്നത്?--[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 18:42, 25 മാർച്ച് 2011 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/939178" എന്ന താളിൽനിന്ന് ശേഖരിച്ചത്