"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വിഭാഗം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ
വരി 1:
[[Image:Muthanga.jpg|300px|right|thumb|മുത്തങ്ങയിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ ദൃശ്യം]]
[[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് '''മുത്തങ്ങ'''. [[സുല്‍ത്താന്‍ ബത്തേരി]]യില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്‍റെകേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു.കര്‍ണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയന്‍റ് എന്നാണ് വിളിക്കുന്നത്. [[കാട്ടുപോത്ത്]], [[മാന്‍]], [[ആന]], [[കടുവ]] തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.
 
മുത്തങ്ങയില്‍ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളില്‍ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള [[ചുണ്ട]] എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. [[പൂക്കോട് തടാകം]] മുത്തങ്ങയ്ക്ക് അടുത്താണ്. കാട്ടില്‍ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകള്‍ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.
വരി 15:
 
{{വയനാട് - സ്ഥലങ്ങള്‍}}
----
{{Kerala-geo-stub}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
[[വിഭാഗം:ഇന്ത്യാ ടൂറിസം]]
 
{{Kerala-geo-stub}}
 
[[en:Muthanga]]
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്