"ടെഥിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
ആൽപൈൻ - ഹിമാലയൻ വൻകരകളുടെ കൂട്ടിമുട്ടൽ മെഡിറ്ററേനിയൻ സമുദ്രമൊഴികെയുള്ള ടെഥിസ് സമുദ്രത്തിന്റെ എല്ലാ അവശിഷ്ടങ്ങളെയും തുടച്ചുമാറ്റി. ഇപ്പോൾ തമ്മിലടുത്തുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ, യൂറേഷ്യൻ ഫലകങ്ങളുടെ പ്രവർത്തനംമൂലം മെഡിറ്ററേനിയൻ സമുദ്രം ക്രമാനുഗതമായി ചുരുങ്ങി വരുകയാണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.
 
{{സർവ്വവിജ്ഞാനകോശം}}
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
 
 
* <!--http://mal.sarva.gov.in/index.php?title=%E0%B4%9F%E0%B5%86%E0%B4%A5%E0%B4%BF%E0%B4%B8%E0%B5%8D--!>
"https://ml.wikipedia.org/wiki/ടെഥിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്