"ചലഞ്ചർ 2 എം.ബി.ടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ബ്രിട്ടനിൽ നിർമ്മിച്ച ഒരു യുദ്ധടാങ്കാണ് ചലഞ്ചർ 2 MBT.ഈ ടാങ്കിന്റെ പ്രവർത്തനത്തിന് കംപ്യൂട്ടറുകൾ വരെ ഉപയോഗിക്കുന്നുണ്ട്.62.5ടൺ ഭാരവും 8.3 മീറ്റർ നീളവും 3.5 മീറ്റർ വീതിയും ഇതിനുണ്ട്.2.5മീറ്ററാണ് ഇതിന്റെ ഉയരം.ചലഞ്ചർ 1നുശേഷം ബ്രിട്ടൻ പുറത്തിറക്കിയ അതിന്റെ പരിഷ്കരിച്ച രൂപമാണ് ചലഞ്ചർ 2.മെയിൻ ബാറ്റിൽ ടാങ്ക് ഗണത്തിൽപ്പെട്ട ടാങ്കാണ് ചലഞ്ചർ 2 MBT
== ചലഞ്ചർ 2 MBT ==
ബ്രിട്ടനിൽ നിർമ്മിച്ച ഒരു യുദ്ധടാങ്കാണ് ചലഞ്ചർ 2 MBT.ഈ ടാങ്കിന്റെ പ്രവർത്തനത്തിന് കംപ്യൂട്ടറുകൾ വരെ ഉപയോഗിക്കുന്നുണ്ട്.62.5ടൺ ഭാരവും
8.3 മീറ്റർ നീളവും 3.5 മീറ്റർ വീതിയും ഇതിനുണ്ട്.2.5മീറ്ററാണ് ഇതിന്റെ ഉയരം.ചലഞ്ചർ 1നുശേഷം ബ്രിട്ടൻ പുറത്തിറക്കിയ അതിന്റെ പരിഷ്കരിച്ച
രൂപമാണ് ചലഞ്ചർ 2.മെയിൻ ബാറ്റിൽ ടാങ്ക് ഗണത്തിൽപ്പെട്ട ടാങ്കാണ് ചലഞ്ചർ 2 MBT
{{ഒറ്റവരിലേഖനം|date=2011 മാർച്ച്}}
[[വർഗ്ഗം:യുദ്ധോപകരണങ്ങൾ]]
"https://ml.wikipedia.org/wiki/ചലഞ്ചർ_2_എം.ബി.ടി." എന്ന താളിൽനിന്ന് ശേഖരിച്ചത്