"ഹിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Snow >>> ഹിമം
No edit summary
വരി 1:
{{prettyurl|snow}}
{{Weather}}
ഭൗമാന്തരീക്ഷത്തിൽ നടക്കുന്ന [[അവക്ഷേപണം|അവക്ഷേപണത്തിന്റെ]](Precipitation) ഫലമായി മേഘങ്ങളിൽനിന്നും [[പരൽ (രസതന്ത്രം)|പരൽ]](Crystal) രൂപത്തിൽ [[ഹിമച്ചില്ല്|ഹിമച്ചില്ലുകൾ]](snowflake)<ref>http://www.dictionary.mashithantu.com/dictionary/snowflake</ref> പതിക്കുന്നതിനെ '''ഹിമം'''<ref>http://www.websters-online-dictionary.org/definitions/snow?cx=partner-pub-0939450753529744%3Av0qd01-tdlq&cof=FORID%3A9&ie=UTF-8&q=snow&sa=Search#922</ref>(Snow) എന്ന് പറയുന്നു. ചെറിയ [[ഐസ്]] പരലുകൾ ഉൾപ്പെടുന്നതിനാൽ ഇത് പൊടിരൂപത്തിലും(granular material) വളരെ മർദ്ദമില്ലെങ്കിൽ പൊതുവേ മൃദ്ദുവായതായും കാണപ്പെടുന്നു. ഭൂമിയിലേക്ക് പതിക്കുമ്പോൾ ഉരുകി തിരിച്ച് ഖരാവസ്ഥയിലേക്ക് മാറുകയാണെങ്കിൽ ഇത് ഗോളാകൃതിയിലും കാണപ്പെടാം.
"https://ml.wikipedia.org/wiki/ഹിമം" എന്ന താളിൽനിന്ന് ശേഖരിച്ചത്