"വിക്കിപീഡിയ സംവാദം:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മലയാളി വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാക്കിയിട്ടുണ്ട്. കോമൺസുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചെയ്യൂ--[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]]
::വിക്കി '''മീഡിയർ''' എന്നാണോ പീഡിയർ എന്നാണോ ??--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 19:45, 24 മാർച്ച് 2011 (UTC)
 
== വിഷയത്തിന്റെ തലക്കെട്ടുകൾ ==
 
വേണ്ടചിത്രങ്ങളുടെ ഒരു വിഷയസൂചിക ഉണ്ടാക്കിയാലെന്താ? ഏതൊക്കെ ചിത്രങ്ങൾ നിലവിലുണ്ട്? എന്തെല്ലാം വേണം. എന്തെല്ലാം ചേർക്കാം എന്നെല്ലാം ഉണ്ടെങ്കിൽ ചിത്രങ്ങള് എടുക്കാനും അന്വേഷിച്ച് കണ്ടെത്താനും എളുപ്പമായിരുന്നു. പഞ്ചായത്താപ്പീസുകളുടെ പടങ്ങൾ വേണം. ശരി പിന്നെ എന്തെല്ലാം? കേരളത്തിലെ കൃഷിഉപകരണങ്ങൾ. പ്രധാന സ്ഥലങ്ങൾ പിന്നെ .... ലിസ്റ്റ് രൂപീകരിക്കാമോ ? --[[User:Neon|<span style="color:blue">Ranjith Siji - Neon</span>]] &raquo; [[User talk:Neon|<span style="color:orange;font-weight:bold;">Discuss</span>]] 10:19, 25 മാർച്ച് 2011 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/938865" എന്ന താളിൽനിന്ന് ശേഖരിച്ചത്