"ടെഥിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
('നൂറ് ദശലക്ഷത്തിൽപ്പരം വർഷങ്ങൾക്കുമുമ്പ് ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
ആൽപൈൻ - ഹിമാലയൻ വൻകരകളുടെ കൂട്ടിമുട്ടൽ മെഡിറ്ററേനിയൻ സമുദ്രമൊഴികെയുള്ള ടെഥിസ് സമുദ്രത്തിന്റെ എല്ലാ അവശിഷ്ടങ്ങളെയും തുടച്ചുമാറ്റി. ഇപ്പോൾ തമ്മിലടുത്തുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ, യൂറേഷ്യൻ ഫലകങ്ങളുടെ പ്രവർത്തനംമൂലം മെഡിറ്ററേനിയൻ സമുദ്രം ക്രമാനുഗതമായി ചുരുങ്ങി വരുകയാണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
85

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/938794" എന്ന താളിൽനിന്ന് ശേഖരിച്ചത്