"ബന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'രാഷ്ട്രീയകക്ഷികളും മറ്റു സംഘടനകളും തങ്ങൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
രാഷ്ട്രീയകക്ഷികളും മറ്റു സംഘടനകളും തങ്ങൾക്ക് ജനപിന്തുണ ഉണ്ടെന്നു കാണിക്കുവാൻ സ്വീകരിക്കുന്ന മാർഗം. കടകളടച്ചും വാഹനങ്ങൾ ഓടിക്കാതെയും ഓഫീസിൽ പോകാതെയും ജനങ്ങൾ പ്രതികരിക്കുമ്പോൾ അതു തങ്ങളുടെ ജനപിന്തുണയുടെ സൂചകമാണെന്ന് സംഘാടകർ പ്രഖ്യാപിക്കും. ബന്ദ് വിജയിപ്പിക്കുവാൻ പലപ്പോഴും ശക്തിയും സമ്മർദവും ഉപയോഗിക്കാറുണ്ട് . തന്മൂലം ജനപിന്തുണയുടെ സൂചകമായി ബന്ദിനെ കണക്കാക്കാനാവില്ല. പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഏർപ്പാടാണിത്. ഈ വസ്തുതകൾ പരിഗണിച്ച് കേരളത്തിൽ ജസ്റ്റിസുമാരായ [[കെ.ജി. ബാലകൃഷ്ണന്ബാലകൃഷ്ണൻ ]]‍, പി.കെ. ബാലസുബ്രഹ്മണ്യൻ, ജെ.ബി. കോശി എന്നിവർ ഉൾപ്പെട്ട ഫുൾബെഞ്ച്, ബന്ദ് നടത്താൻ ആഹ്വാനം പുറപ്പെടുവിക്കുന്നതും അതു നടപ്പിലാക്കുന്നതും ഭരണഘടനാവിരുദ്ധം ആക്കിക്കൊണ്ട് 1997 ൽ വിധി പ്രസ്താവിച്ചു .
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ബന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്