"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==വർക്ക്(ഭൗതിക ശാസ്ത്രം)== ബലവും സ്ഥാനാന്തരവും [[...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
started an article about work
വരി 1:
==വർക്ക്(ഭൗതിക ശാസ്ത്രം)==
ബലവും സ്ഥാനാന്തരവും [[സദിശം]] ആണ്. ഒരു [[ബലം]] ഉണ്ടാക്കുന്ന [[സ്ഥാനാന്തരം]] അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) വർക്ക് കാണാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള [[അദിശ ഗുണകാങ്കമാണ്]] ആ ബലം അവിടെ ഉണ്ടാക്കുന്ന വർക്ക്‌.<ref>http://www.physicsclassroom.com/class/energy/u5l1a.cfm</ref>
===[[സമവാക്യം]]===
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരതാലുമാണ് സൂചിപ്പിക്കാരുള്ളത്.
അപ്പോൾ വർക്ക്‌( w ) = f.s
=fs cos Ø ( ഇവിടെ Ø ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).http://theory.uwinnipeg.ca/physics/work/node2.html#SECTION00510000000000000000
"https://ml.wikipedia.org/wiki/പ്രവൃത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്