"മിങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: an, ar, az, be, be-x-old, bg, bo, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fiu-vro, fr, gan, hak, he, hif, hr, hu, id, is, it, ja, ko, la, lb, lt, lv, mn, mr, ms, nds, nl, n
(ചെ.) ചരിത്രം
വരി 94:
1368 മുതൽ 1398 വരെ ഭരണാധികാരിയായിരുന്ന [[ഹോങ് വു ചക്രവർത്തി]](Emperor Hongwu) ഗ്രാമപ്രദേശങ്ങളിൽ സ്വയം പര്യാപ്തമായ സമൂഹങ്ങൾ കെട്ടിപ്പെടുക്കാൻ ശ്രമിച്ചു. കാർഷികമേഖലയിലെ പുനർനിർമ്മാണങ്ങളും സേനാവൽക്കരിക്കപ്പെട്ട സന്ദേശവാഹകസമ്പ്രദായവും(courier) കാർഷികോൽപ്പങ്ങൾ വളരെയധികം മിച്ചം വരാനും ഇവ ചന്തകളിൽ വിൽക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനും ഇടയാക്കി. ഇത് ഗ്രാമങ്ങളിൽ സാമ്പത്തിക-സാംസ്കാരിക പുരോഗതിക്കും ഒരു പുതിയ ഉപഭോഗസംസ്കാരത്തിനും വഴിതെളിയിച്ചു.
 
[[പോർച്ചുഗീസ്|പോർച്ചുഗീസുകാർ]], [[സ്പെയിൻ|സ്പെയി‌കാർ]], [[ഡച്ച്|ഡച്ചുകാർ]] എന്നിവരുമായുള്ള വ്യാപാരബന്ധം പതിനാറാം നൂറ്റാണ്ടോടെ മിങ് സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിച്ചു. ഈ യൂറോപ്പിയൻ ശക്തികളും [[ജപ്പാൻ|ജപ്പാനുമായുള്ള]] വ്യാപാരബന്ധം വളരെയധികം [[വെള്ളി]] ചൈനയിലേക്കെത്താനും നിലവിലുണ്ടായിരുന്ന ചെമ്പ്, കടലാസ്(നോട്ടുകൾ) എന്നിവയുപയോഗിച്ചുള്ള നാണയവ്യവസ്ഥയുടെ അടിസ്ഥാനം വെള്ളിയിലേക്ക് മാറ്റാനും ഹേതുവായി. മിങ് ഭരണത്തിന്റെ അവസാന ദശകങ്ങളിൽ വെള്ളിയുടെ വരവിലുണ്ടായ ഗണ്യമായ കുറവും അതിശൈത്യം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ കാരണമുണ്ടായ കാർഷികനഷ്ടവും സമ്പത്വ്യവസ്ഥയെസമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുകയും ലീ ചിചെങിന്റെ നേതൃത്വത്തിൽ കലാപത്തിനിടയാക്കുകയും ചെയ്തു.
 
==ചരിത്രം==
 
====യുവാൻ വംശത്തിന്റെ അവസാനം====
[[Image:Chinese Cannon.JPG|thumb|left|upright|A [[cannon]] from the ''[[Huolongjing]]'', compiled by [[Jiao Yu]] and [[Liu Ji (14th century)|Liu Ji]] before the latter's death in 1375.]]
 
[[Mongol Empire|മംഗോളിയരായ]] [[Yuan Dynasty|യുവൻ വംശമാണ്]] (1271–1368) മിങ് വംശം സ്ഥാപിക്കപ്പെടുന്നതിനുമുൻപേ ചൈന ഭരിച്ചിരുന്നത്. [[Han Chinese|ഹാൻ വംശജർക്കെതിരെ]] മംഗോളിയർ വംശീയമായ അടിച്ചമർത്തലുകൾ നടത്തിയിരുന്നതും പണപ്പെരുപ്പം നിമിത്തം കഷ്ടപ്പെടുന്ന പ്രദേശങ്ങളിൽ അമിതമായ നികുതി ചുമത്തിയതും ജലസേചനപദ്ധതികൾ ഉപേക്ഷിച്ചത് [[മഞ്ഞ നദിയിലെ]] വെള്ളപ്പൊക്കത്തിനു കാരണമായതും കലാപത്തിനു കാരണമായി .<ref name="gascoigne 2003 150"/>
 
 
 
==അവലംബം==
<references/>
 
{{Empires}}
{{Hist-stub}}
 
[[വർഗ്ഗം:ചൈനയിലെ സാമ്രാജ്യങ്ങൾ]]
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മിങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്