"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 25:
}}
[[ചിത്രം:Sa brownsugar.jpg|thumb|right|100px|Sugar crystals]]
ഭാരതത്തിൽ വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ്‌ '''കരിമ്പ്''' (ആംഗലേയം:''Sugarcane''). ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് [[ശർക്കര|ശർക്കരയും]] [[പഞ്ചസാര|പഞ്ചസാരയും]]<ref name="ref1">http://www.plantcultures.org/plants/sugar_cane_landing.html</ref>. Poaceae കുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഇംഗ്ലീഷ് നാമം Sugarcane എന്നും ശാസ്ത്രീയനാമം Saccharum officinarum Linn എന്നുമാണ്‌എന്നാണ്.<ref name="ref2">http://ayurvedicmedicinalplants.com/plants/3102.html</ref>.ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര്‌ ഉപയോഗിക്കുന്നു.
 
ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ന്യൂ ഗിനി എന്നിവയാണ്.
വരി 64:
 
==ഔഷധ ഗുണം==
കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. [[മൂത്രം|മൂത്രവും]] [[കഫം|കഫവും]] വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപിത്തം ശമിപ്പിക്കും. [[വാതം|വാതവും]] പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം. പഴയ ശർക്കരയാണു് ഔഷധങ്ങളിൽ ചേർക്കുന്നത്. [[ചെറുനാരങ്ങ]] നീരോ [[ഇഞ്ചി]] നീരോ കരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ [[ആമാശയം|ആമാശയ വൃണവും]] അഗ്നിമാന്ദ്യവും മാറും. കരിമ്പിൻ നീരും കൊടുത്തൂവ[[കൊടിത്തൂവ]] [[കഷായം|കഷായവും]] ചേർത്ത് ഊണ്ടാക്കുന്നതാണ്ഉണ്ടാക്കുന്നതാണ് [[അഷ്ടാംഗഹൃദയം|അഷ്ടാംഗഹൃദയത്തിൽ]] പറയുന്ന '''യാഷശർക്കര'''. <ref name ="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>
 
== കുറിപ്പുകൾ ==
[[ബ്രസീൽ|ബ്രസീലിൽ]] [[കാർ|കാറുകൾക്ക്]] കരിമ്പിൽ നിന്നും ഉണ്ടാക്കുന്ന [[മദ്യം]] [[ഇന്ധനം|ഇന്ധനമായി]] ഉപയോഗിക്കുന്നു<ref name="ref1"/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/കരിമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്