"അക്കാദമി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: am:ኦስካር
വരി 26:
 
== ചരിത്രം ==
1927 ൽ നടൻ ആയ കോൺറഡ് നീകൽ ആണ് ഇ ആശയം കൊട്ടുവനത് 1931 ൽ എക്ഷികുടിവ്എക്സിക്യുട്ടീവ് സെക്രട്ടറി അയീരുന്ന മേരിയറ്റ്‌ഹാരിസുൻ ആണ് ഈ പേര് നിർദേശിച്ചത്
ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നിൽ വെച്ച്, 250ൽ താഴെ ആൾക്കാരുടെ സാന്നിധ്യത്തിലാണ്‌ ആദ്യ അവാർഡുകൾ നൽകപ്പെട്ടത്<ref name="about2">{{cite web|url=http://www.oscars.org/aboutacademyawards/index2.html|title=About the Academy Awards <small>(page 2)</small>|work=Academy of Motion Picture Arts and Sciences|format=HTML|language=English}}</ref>. ആദ്യവർഷത്തിനു ശേഷം റേഡിയോ വഴിയും, തുടർന്ന് 1953 മുതൽ ടെലിവിഷൻ വഴിയും അവാര്ഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യപ്പെടുന്നു<ref name="about2"/>.
 
== രൂപം ==
ഒരു ഫിലിം റോൾസിനു മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷരൂപം [[mgm studio]]യിലേ ശീൽപി ആയിരുന്ന സെട്രിക്ഗബൺസ് ആണ് രൂപകൽപ്പനചെയ്തത് ബ്രീട്ടന എന്നലോഹക്കുട്ടു ക്കോട്ട് നീർമ്മീച്ച് ആദൃം നിക്കലും അതിനുശേഷം സ്വർണ്ണവും പുശുന്നൂ 25.4cm ഉയരവും 3kg ഭാരവും ഉണ്ട് ഇതിന്
"https://ml.wikipedia.org/wiki/അക്കാദമി_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്