"ചാവക്കാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരങ്ങൽ വാടാനപ്പള്ളി, തൃശ്ശൂർ ജില്ല എന്നീ താളുകളിൽ നിന്ന് പകർത്തിയതാണ്.
 
(ചെ.) താൾ തിരിച്ചുവിടൽ
വരി 1:
.
ഇതേ പേരിലുള്ള പട്ടണത്തെക്കുറിച്ച് അറിയാൻ, [[ചാവക്കാട്]] എന്ന താൾ സന്ദർശിക്കുക.
 
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] ഒരു താലൂക്കാണ് ചാവക്കാട്. ചാവക്കാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം.
 
=== ചരിത്രം ===
ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ഒഴികെയുള്ള പ്രദേശങ്ങൾ [[കൊച്ചി സംസ്ഥാനം|കൊച്ചി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്നു. ചാവക്കാട് പ്രദേശം മദ്രാസ് സംസ്ഥാനത്തിലെ (ഇന്നത്തെ [[തമിഴ്നാട്]]) [[മലബാർ ജില്ല|മലബാർ ജില്ലയിൽപ്പെട്ട]] [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിന്റെ]] ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപം കൊണ്ടപ്പോൾ പൊന്നാനി താലൂക്കിനെ വിഭജിച്ച് പുതിയ ചാവക്കാട് താലൂക്ക് രൂപീകരിച്ച് തൃശ്ശൂർ ജില്ലയോട് ചേർത്തു.
=== അതിർത്തികൾ ===
വടക്ക് -- തൃശ്ശൂർ ജില്ലയിലെ [[തലപ്പിള്ളി താലൂക്ക്]], [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്]].
"https://ml.wikipedia.org/wiki/ചാവക്കാട്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്