"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
കോമൺസ് വിവരങ്ങൾ ചേർത്തു
(കോമൺസ് വിവരങ്ങൾ ചേർത്തു)
 
==ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ==
===വിക്കിമീഡിയ കോമൺസ്===
[[സ്വതന്ത്ര ഉള്ളടക്കം|സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ]] ഒരു പൊതുശേഖരമാണ് [http://commons.wikimedia.org വിക്കിമീഡിയ കോമൺസ്]. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.
*കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml]]  [http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml ഇവിടെ ഞെക്കുക.]
*കോമൺസിലെ അപ്‌ലോഡ് വിസാഡിനായി [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Special:UploadWizard?uselang=ml]]  [http://commons.wikimedia.org/wiki/Special:UploadWizard?uselang=ml ഇവിടെ ഞെക്കുക]
====കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ====
* [[Commons:പ്രധാന_താൾ|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്‌സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും.
* കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.
* മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ പേരിൽ മറ്റൊരു പ്രമാണം പിന്നീട് കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. അങ്ങനെ ഒരേ പേര് വന്നാൽ, ഇവിടെയുള്ള പ്രമാണത്തിന്റെ പേര് മാറ്റപ്പെടാം
===മലയാളം വിക്കിപീഡിയയിൽ===
[[വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ|വിക്കിപീഡിയയിൽ ചിത്രങ്ങൾക്കുള്ള കീഴ്‌വഴക്കങ്ങൾ]] പാലിക്കുന്നവയാണ്‌ താങ്കൾ നൽകാൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള [[വിക്കിപീഡിയ:അപ്‌ലോഡ്|അപ്‌ലോഡ്‌]] എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം ആ താളിൽ നിന്നും ലഭിക്കും.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/938329" എന്ന താളിൽനിന്ന് ശേഖരിച്ചത്