"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
==ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കാൻ==
 
മലയാളം വിക്കിപീഡിയയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയയിലല്ലാതെ എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി [[:commons:പ്രധാന താൾ|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ മാത്രമേ മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കൂ. ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ നൽകുക:
{|class="wikitable" border="0"
|-
     ''അല്ലെങ്കിൽ''
 
&nbsp;&nbsp;&nbsp;&nbsp;&nbsp;<nowiki>[[പ്രമാണം:''ഫയലിന്റെ_പേര്‌.png''|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]]</nowiki>&nbsp;&nbsp;&nbsp;&nbsp;&nbsp;
|}
ഇവിടെ ''ഫയലിന്റെ_പേര്‌.png'' എന്നതിനു പകരം ചിത്രത്തിന്റെ പേരു നൽകുക. ഉദാഹരണം Ravivarma3.jpg.
 
ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ മറ്റൊരു രീതിയും അവലംബിക്കാം.
അതിങ്ങനെ ആണ്:
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/938324" എന്ന താളിൽനിന്ന് ശേഖരിച്ചത്