"നീഗ്രോ നദി (ആമസോൺ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72:
| image_caption = Sunset over the Rio Negro, a couple of kilometers upstream from Manaus
}}
ആമസോൺ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് '''നീഗ്രോ നദി'''. തെക്കു കിഴക്കൻ കൊളംബിയയിൽനിന്നും ഉദ്ഭവിക്കുന്ന നീഗ്രോ നദി തുടക്കത്തിൽ ഗ്വൈനിയ (Guainia) എന്ന പേരിലാണറിയപ്പെടുന്നത്. നീളം: സു. 2253 കി.മീ.
 
ഉദ്ഭവസ്ഥാനത്തുനിന്നും കിഴക്കോട്ടൊഴുകുന്ന ഗ്വൈനിയ നദി കൊളംബിയയുടെയും വെനിസ്വേലയുടെയും അതിർത്തിയിലൂടെ ഒഴുകുമ്പോഴാണ് ഇതിനെ 'നീഗ്രോ നദി' എന്നു വിളിക്കുന്നത്. തുടർന്ന് തെക്കോട്ടൊഴുകി ബ്രസീലിൽ പ്രവേശിക്കുന്ന നദി പിന്നീട് തെ.തെക്ക് കിഴക്കൻകിഴക്ക് ദിശയിലൊഴുകി മനാസിൽ (Manaus) വച്ച് ആമസോണിൽ സംഗമിക്കുന്നു.
 
പടിഞ്ഞാറുനിന്നും ഒഴുകിവരുന്ന ഉവാവ്പസ് (Uaupes), വ.വടക്കു നിന്നും ഒഴുകിവരുന്ന ബ്രാങ്കോ (Branco) എന്നിവ നീഗ്രോ നദിയുടെ പ്രധാന പോഷക നദികളാകുന്നുനദികളാണ്. ബ്രാസോ കാസിക്വയർ (Brazo Casiquiare) എന്ന മറ്റൊരു ചെറുനദി നീഗ്രോനദിയെ ഓറിനോകോ നദി(Orinocco)യുമായി ബന്ധിപ്പിക്കുന്നു. ഏതാണ്ട് 720 കി.മീറ്ററോളം ദൂരം നീഗ്രോ നദി ഗതാഗതയോഗ്യമാണ്. [[മനാസ്|മനാസാണ്]] ഈ നദിയുടെ കരയിലുള്ള ഏകപ്രധാന പട്ടണം.
 
 
"https://ml.wikipedia.org/wiki/നീഗ്രോ_നദി_(ആമസോൺ)" എന്ന താളിൽനിന്ന് ശേഖരിച്ചത്