"മലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' പാലക്കാട്,തൃശൂർ,എറണാകുളം, കണ്ണൂർ, കാസർഗോഡ് എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പാലക്കാട്]],[[തൃശൂർ]],[[എറണാകുളം]], [[കണ്ണൂർ]], [[കാസർഗോഡ് ]]എന്നീ ജില്ലകളിൽ[[ജില്ല]]കളിൽ വസിക്കുന്ന പട്ടികജാതി-വർഗ ജന വിഭാഗം. പാലക്കാടും തൃശൂരും എറണാ കുളത്തും ഉള്ള മലയർ ഗിരിവർഗക്കാരാണ്[[ഗിരിവർഗം |ഗിരിവർഗ]]ക്കാരാണ്. അത്യുത്തര കേരളത്തിൽപ്പെട്ടവർ[[കേരളം|കേരള]]ത്തിൽപ്പെട്ടവർ പട്ടിക ജാതിയിൽപ്പെട്ടവരാണെങ്കിലും[[പട്ടികജാതി]]യിൽപ്പെട്ടവരാണെങ്കിലും ഗിരിജന ങ്ങളല്ല. ഉച്ചബലി, നിണബലി, തീയാട്ടം തുടങ്ങിയ ചില അനുഷ്ഠാന കർമങ്ങൾ അവർക്കിടയിൽ പൊതുവെ കുവരുന്നു. മന്ത്രവാദക്രിയകളിൽ അവരെല്ലാം ഏർപ്പെടാറു്. മലയരിൽ കൊങ്ങമലയർ, നാട്ടുമലയർ എന്ന് രുരണ്ടു വിഭാഗമുള്ള തായിവിഭാഗമുള്ളതായി പറയപ്പെടുന്നു. വേടത്തിയുടെയും വേടന്റെയും വേഷം ധരിച്ച പാർവതീ പരമേശ്വരന്മാരുടെ സന്തതികളാണ് തങ്ങളെന്ന് നാട്ടുമലയരും, ശൂർപ്പണഖ യുടെ സന്തതിപരമ്പരയാണ് തങ്ങളെന്ന് കൊങ്ങമലയരും വിശ്വസിക്കുന്നു. നാട്ടു മലയർ [[മരുമക്കത്തായം |മരുമക്കത്തായികളും]] കൊങ്ങകൊങ്ങമലയർ മലയർ മക്കത്തായികളുമാണ്[[മക്കത്തായം|മക്കത്തായി]]കളുമാണ്. തേൻ, മര മഞ്ഞൾ, കുവനൂറ് തുടങ്ങിയ വനവിഭവ ങ്ങലുടെയുംഔഷധങ്ങളുടെയും ശേഖ രണം ഈ മലവർഗക്കാരുടെ തൊഴിലാണ്. കുടിലിന്റെ വടക്കുവശം ശവം തല വടക്കായി കുഴിച്ചിടുകയാണ് ഇവർ ചെയ്യുന്നത്.
 
==തൊഴിൽ==
 
മന്ത്രവാദം, വൈദ്യം, തെയ്യാട്ടം എന്നിവ ഉത്തരകേരളത്തിലെ മലയരുടെ മുഖ്യകുലത്തൊഴിലുകളാണ്. [[തേൻ]], [[മരമഞ്ഞൾ]], കുവനൂറ് തുടങ്ങിയ വനവിഭവ ങ്ങലുടെയും ഔഷധങ്ങളുടെയും ശേഖരണം ഈ മലവർഗക്കാരുടെ തൊഴിലാണ്.
പാലക്കാട്,തൃശൂർ,എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ വസിക്കുന്ന പട്ടികജാതി-വർഗ ജന വിഭാഗം. പാലക്കാടും തൃശൂരും എറണാ കുളത്തും ഉള്ള മലയർ ഗിരിവർഗക്കാരാണ്. അത്യുത്തര കേരളത്തിൽപ്പെട്ടവർ പട്ടിക ജാതിയിൽപ്പെട്ടവരാണെങ്കിലും ഗിരിജന ങ്ങളല്ല. ഉച്ചബലി, നിണബലി, തീയാട്ടം തുടങ്ങിയ ചില അനുഷ്ഠാന കർമങ്ങൾ അവർക്കിടയിൽ പൊതുവെ കുവരുന്നു. മന്ത്രവാദക്രിയകളിൽ അവരെല്ലാം ഏർപ്പെടാറു്. മലയരിൽ കൊങ്ങമലയർ, നാട്ടുമലയർ എന്ന് രു വിഭാഗമുള്ള തായി പറയപ്പെടുന്നു. വേടത്തിയുടെയും വേടന്റെയും വേഷം ധരിച്ച പാർവതീ പരമേശ്വരന്മാരുടെ സന്തതികളാണ് തങ്ങളെന്ന് നാട്ടുമലയരും, ശൂർപ്പണഖ യുടെ സന്തതിപരമ്പരയാണ് തങ്ങളെന്ന് കൊങ്ങമലയരും വിശ്വസിക്കുന്നു. നാട്ടു മലയർ മരുമക്കത്തായികളും കൊങ്ങ മലയർ മക്കത്തായികളുമാണ്. തേൻ, മര മഞ്ഞൾ, കുവനൂറ് തുടങ്ങിയ വനവിഭവ ങ്ങലുടെയുംഔഷധങ്ങളുടെയും ശേഖ രണം ഈ മലവർഗക്കാരുടെ തൊഴിലാണ്. കുടിലിന്റെ വടക്കുവശം ശവം തല വടക്കായി കുഴിച്ചിടുകയാണ് ഇവർ ചെയ്യുന്നത്.
==സംസ്കാരം==
 
മന്ത്രവാദം, വൈദ്യം, തെയ്യാട്ടം എന്നിവ ഉത്തരകേരളത്തിലെ മലയരുടെ മുഖ്യകുലത്തൊഴിലുകളാണ്. വാദ്യകലാ പാരമ്പര്യവും ഇവർക്കു്ഇവർക്കുണ്ട് . മലയർ അത്യുത്തരകേരളത്തിൽ തെയ്യം കെട്ടി യാടാറു്ആടാറുണ്ട്‌ . [[കുട്ടിച്ചാത്തൻ]] (കരിങ്കുട്ടിച്ചാ ത്തൻ, പൂക്കുട്ടിച്ചാത്തൻ), ഭൈരവൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട, കുറത്തി, പഞ്ചു രുളിപഞ്ചുരുളി, വിഷ്ണുമൂർത്തി, കണ്ഠാകർണൻ രക്തേശ്വരി, രക്തചാമുണ്ഡി, മടയിൽച്ചാ മുണ്ഡി എന്നിവ മലയന്മാരുടെ തെയ്യ ങ്ങളിൽതെയ്യങ്ങളിൽ മുഖ്യമാണ്. അവർ അഗ്നിനൃത്തം ചെയ്യും. `ഒറ്റക്കോല' മായി കെട്ടിയാടുന്ന വിഷ്ണുമൂർത്തി മേലേരി(അഗ്നി കൂമ്പാരം) യിൽ വീഴാറു്. പൊട്ടൻതെയ്യവും തീയിൽ വീഴും. ഉച്ചിട്ട കനലിൽ ഇരിക്കും. മലയർ ആടി (കർക്കടം) മാസത്തിൽ വേടനാട്ടം നടത്തും.
അത്യുത്തരകേരളത്തിലെ മലയരും കോഴിക്കോട് ജില്ലയിലെ [[പാണർ |പാണരും]] ` [[കോതാമൂരിയാട്ടം]]' (ഗോദാവരിയാട്ടം) എന്നൊരു നാടകീയ കലാനിർവഹണ ത്തിൽ ഏർപ്പെടാറു്. മലയർ മാന്ത്രികമാന്ത്രികരാണ്.[[ഉച്ചബലി]], രാണ്[[നിണബലി]], [[തീയാട്ടം]] തുടങ്ങിയ ചില അനുഷ്ഠാന കർമങ്ങൾ അവർക്കിടയിൽ പൊതുവെ കണ്ടു വരുന്നു. മന്ത്രവാദക്രിയകളിൽ അവരെല്ലാം ഏർപ്പെടാറു്. ഒടി, മുഷ്ടി, മറിവ്, മാരണം, സ്തംഭനം, വശ്യം തൊട്ടുള്ള ആഭിചാര ക്രിയകൾ അവർ ചെയ്തുവന്നിരുന്നു വത്രെ. ക്ഷുദ്രദോഷങ്ങളും മറ്റും കു പിടിച്ച് പ്രതിക്രിയ ചെയ്യുന്ന `പാനപിടിയും മന്ത്രവാദവും' ഇന്ന് നാമമാത്രമായിത്തീർ ന്നിരിക്കുകയാണ്. ഗർഭബലിസംബന്ധ മായി മലയർ `മലയൻ കെട്ട്' എന്ന കർമം നടത്താറു്. പഞ്ചവർണപ്പൊടികൾ കൊ് ദേവതാരൂപങ്ങൾചിത്രീകരി ക്കുകയും, പിണിയാളെ ബാധിച്ച ദേവത കളുടെ കോലം കെട്ടിയാടുകയുമാണ് മലയൻകെട്ടിന്റെ പ്രത്യേകത. കണ്ണേറ്, നാവേറ്, വീക്കം, കരപ്പൻ തുടങ്ങിയവ നീക്കാൻ അവർ തോലുഴിയ്യൻ (തച്ചുമന്ത്ര വാദം) നടത്തും. ഉച്ചബലി, മാടബലി, കുഴിബലി, ഊഞ്ചബലി തുടങ്ങിയ മാന്ത്രിക ബലിക്രിയകളും മലയർ നടത്തി വന്നിരുന്നു.കുടിലിന്റെ വടക്കുവശം ശവം തല വടക്കായി കുഴിച്ചിടുകയാണ് ഇവർ ചെയ്യുന്നത്.{{വൃത്തിയാക്കേണ്ടവ}}
 
അത്യുത്തരകേരളത്തിലെ മലയരും കോഴിക്കോട് ജില്ലയിലെ പാണരും
 
` കോതാമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്നൊരു നാടകീയ കലാനിർവഹണ ത്തിൽ ഏർപ്പെടാറു്. മലയർ മാന്ത്രിക രാണ്. ഒടി, മുഷ്ടി, മറിവ്, മാരണം, സ്തംഭനം, വശ്യം തൊട്ടുള്ള ആഭിചാര ക്രിയകൾ അവർ ചെയ്തുവന്നിരുന്നു വത്രെ. ക്ഷുദ്രദോഷങ്ങളും മറ്റും കു പിടിച്ച് പ്രതിക്രിയ ചെയ്യുന്ന `പാനപിടിയും മന്ത്രവാദവും' ഇന്ന് നാമമാത്രമായിത്തീർ ന്നിരിക്കുകയാണ്. ഗർഭബലിസംബന്ധ മായി മലയർ `മലയൻ കെട്ട്' എന്ന കർമം നടത്താറു്. പഞ്ചവർണപ്പൊടികൾ കൊ് ദേവതാരൂപങ്ങൾചിത്രീകരി ക്കുകയും, പിണിയാളെ ബാധിച്ച ദേവത കളുടെ കോലം കെട്ടിയാടുകയുമാണ് മലയൻകെട്ടിന്റെ പ്രത്യേകത. കണ്ണേറ്, നാവേറ്, വീക്കം, കരപ്പൻ തുടങ്ങിയവ നീക്കാൻ അവർ തോലുഴിയ്യൻ (തച്ചുമന്ത്ര വാദം) നടത്തും. ഉച്ചബലി, മാടബലി, കുഴിബലി, ഊഞ്ചബലി തുടങ്ങിയ മാന്ത്രിക ബലിക്രിയകളും മലയർ നടത്തി വന്നിരുന്നു.
"https://ml.wikipedia.org/wiki/മലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്