"എടപ്പാൾ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വിവിധ താളുകളിലേക്ക് തിരിച്ചു വിടുന്നു.
വരി 1:
{{prettyurl|Edappal Gramapanchayat}}
 
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പൊന്നാനി ബ്ളോക്കിൽ ഉൾപ്പെടുന്ന 22.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് എടപ്പാൾ ഗ്രാമപഞ്ചായത്ത്.
ഇതേ പേരിലുള്ള പട്ടണത്തിന്, എടപ്പാൾ എന്ന താൾ സന്ദർശിക്കുക.
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിൽ]] [[പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്|പൊന്നാനി ബ്ളോക്കിൽ]] ഉൾപ്പെടുന്ന 22.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് എടപ്പാൾ ഗ്രാമപഞ്ചായത്ത്.
 
==അതിരുകൾ==
*കിഴക്ക് - [[വട്ടംകുളം ഗ്രാമപഞ്ചായത്ത്|വട്ടംകുളം]], [[ആലംകോട് ഗ്രാമപഞ്ചായത്ത്|ആലംകോട്]] ഗ്രാമപഞ്ചായത്തുകൾ
*പടിഞ്ഞാറ് - [[പൊന്നാനി നഗരസഭ|പൊന്നാനി മുൻസിപ്പാലിറ്റിയും]], [[മാറഞ്ചേരി ഗ്രാമപഞ്ചായത്ത്|മാറഞ്ചേരി പഞ്ചായത്തും]].
*തെക്ക് - [[നന്നംമുക്ക് ഗ്രാമപഞ്ചായത്ത്|നന്നംമുക്ക്]], മാറഞ്ചേരി, [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയങ്കോട്]] ഗ്രാമപഞ്ചായത്തുകൾ
*വടക്ക് - [[കാലടി (മലപ്പുറം)|കാലടി]] ഗ്രാമപഞ്ചായത്ത്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/എടപ്പാൾ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്