"തിരൂർ ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) # താൾ തിരിച്ചുവിടുന്നു.
വരി 1:
[[മലപ്പുറം ജില്ല\മലപ്പുറം ജില്ലയിലെ]] തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശബ്ലോക്ക് പഞ്ചായത്താണ്‌ '''തിരൂർ ബ്ലോക്ക് പഞ്ചായത്ത്'''
==ചരിത്രം==
കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 1952 ഒക്ടോബർ 2 നാണ്‌ കേരളത്തിൽ വികസന ബ്ലോക്കുകൾ സ്ഥാപിക്കുന്നത്. ആയതിന്റെ ഭാഗമായി മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തിരൂരിലും വികസന ബ്ലോക്ക് (എൻ.ഇ.എസ് പാറ്റേൺ) സ്ഥാപിക്കപ്പെട്ടു. പിന്നീട് കേരള സംസ്ഥാന രൂപീകരിച്ചതിനു ശേഷം തിരൂർ ബ്ലോക്ക് കേരളത്തിന്റെ ഭാഗമായി.
വരി 11:
 
==അതിരുകൾ==
*കിഴക്ക് - [[കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്|കുറ്റിപ്പുറം ബ്ളോക്ക്]]
*പടിഞ്ഞാറ് - അറബിക്കടൽ
*വടക്ക് - [[തിരൂർ മുനിസിപ്പാലി|തിരൂർ മുനിസിപ്പാലിറ്റിയും]], [[താനൂർ ബ്ലോക്ക് പഞ്ചായത്ത്|താനൂർ ബ്ളോക്കും[[
*തെക്ക്‌ - [[ഭാരതപ്പുഴ]]
 
== ഗ്രാമപഞ്ചായത്തുകൾ==
"https://ml.wikipedia.org/wiki/തിരൂർ_ബ്ലോക്ക്_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്