"പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) # താൾ തിരിച്ചുവിടുന്നു
വരി 1:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിലാണ്]] 90.59 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഞ്ചു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന് 12 ഡിവിഷനുകളാണുള്ളത്.
==അതിരുകൾ==
*കിഴക്ക് - [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തൃത്താല ബ്ലോക്ക് പഞ്ചായത്ത്|തൃത്താല]], [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്|ചൊവ്വന്നൂർ]] എന്നീ ബ്ളോക്കുകൾ
*പടിഞ്ഞാറ് - അറബിക്കടൽ
*വടക്ക് - ബീയം കായലും, കുണ്ടുകടവ് പുഴയും, [[തിരൂർ ബ്ലോക്ക് പഞ്ചായത്ത്|തിരൂർ]], [[പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്|പൊന്നാനി]], പാലക്കാട് ജില്ലയിലെ തൃത്താല എന്നീ ബ്ളോക്കുകളും
*തെക്ക്‌ - തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂർ, ചാവക്കാട് ബ്ളോക്കുകൾ