"ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പൊന്നാനി, ഗുരുവായൂർ, പെരിന്തൽമണ്ണ, പാലക്കാട് എന്നീ താളുകളിലേക്ക് തിരിച്ചുവിടൽ
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്''' . 19.2 ചതുരശ്രകിലോമീറ്റർവിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് [[നാഗലശ്ശേരി]] പഞ്ചായത്ത്, തെക്ക് നാഗലശ്ശേരി, കടവല്ലൂർ(തൃശ്ശൂർ ജില്ല) പഞ്ചായത്തുകൾ, പടിഞ്ഞാറ് [[കപ്പൂർ]], [[ആലംകോട്]] പഞ്ചായത്തുകൾ, വടക്ക് [[പട്ടിത്തറ]] പഞ്ചായത്ത് എന്നിവയാണ്. 1956-ൽ ചാലിശ്ശേരി പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1963-ൽ കാവുക്കോട് പഞ്ചായത്തും ചാലിശ്ശേരി പഞ്ചായത്തും യോജിപ്പിച്ച് ഇന്നത്തെ ചാലിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചു. [[പെരിന്തൽമണ്ണ]]- പെരുമണ്ണൂർ, [[പാലക്കാട്]]-[[ഗുരുവായൂർ]], [[പൊന്നാനി]]-പാലക്കാട് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.
==വാർഡുകൾ==
==അവലംബം==
"https://ml.wikipedia.org/wiki/ചാലിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്