"പ്ലാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ്‌ പ്ലാശ്. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest)എന്നും അറിയപ്പെടുന്നു.<ref>http://ayurvedicmedicinalplants.com/plants/118.html ശേഖരിച്ച തീയ്യതി 2008 ജൂലൈ 2</ref> കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. [[പ്ലാസി യുദ്ധം]] പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ്‌ നടന്നത്.
 
പൂരം നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]]ആണു്.
 
ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ്‌ പൂക്കുന്നത്. [[കോലരക്ക്]] ഉണ്ടാക്കുന്ന“ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട്<ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
Line 34 ⟶ 32:
ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം.<ref> Medicinal Plants- SK Jain, NationalBook Trust, India</ref>
[[യോനി|യോനീ രോഗങ്ങൾക്കും]] ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.
== ജ്യോതിഷത്തിൽ ==
പൂരം നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]]ആണു്.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/പ്ലാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്