"ജീവകം ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ
വരി 1:
ശരീരത്തില്‍ സൂക്ഷിച്ച് വെക്കാന്‍ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയര്‍ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജീവകം ഡി ശരീരത്തിലെ [[കാത്സ്യം|കാത്സ്യത്തിന്‍റെയുംകാത്സ്യത്തിന്റെയും]] [[ഫോസ്ഫറസ്]] എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പില്‍ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യന്‍ സമുദ്രനിരപ്പില്‍ നില്‍കുമ്പോള്‍ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈര്‍ഘ്യം ഇവ സം‌യോജിപ്പിക്കാന്‍ പറ്റിയതാണ്. എന്നാല്‍ തരംഗാവേഗത്തിനനുസരിച്ച് ചര്‍മ്മത്തില്‍ ചുവപ്പു രാശി, [[സൂര്യാഘാതം]] എന്നിവ ഉണ്ടാകാം
 
{{Stub}}
[[Category:ഉള്ളടക്കം]]
[[Category:ജീവകങ്ങള്‍]]
 
{{Stub}}
 
[[ar:فيتامين دي]]
Line 10 ⟶ 11:
[[da:Vitamin D]]
[[de:Cholecalciferol]]
[[en:Vitamin D]]
[[et:D-vitamiin]]
[[en:Vitamin D]]
[[es:Vitamina D]]
[[eo:Vitamino D]]
"https://ml.wikipedia.org/wiki/ജീവകം_ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്