"ജീവകം കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (2)
വരി 1:
'''ജീവകം കെ'''. (ആംഗലേയത്തില്‍ vitamin K) രക്തം കട്ട പിടിക്കാന്‍ ആവശ്യമായ ജീവകമാണ്. ജര്‍മ്മന്‍ ഭാഷയില്‍ രക്തം കട്ടപിടിക്കുന്നതിനെ 'koagulation' എന്നാണ് പറയുക. അതില്‍ നിന്നാണ് ‘K' എന്ന പേര് കിട്ടിയത്. കൊഴുപ്പിലലിയുന്ന ജീവകങ്ങളിലൊന്നാണ്. പൂര്‍വ്വ രൂപമായ ജിവകം K<sub>2</sub> മനുഷ്യശരീരത്തിന്‍റെമനുഷ്യശരീരത്തിന്റെ കുടല്‍ ഭിത്തിയില്‍ വച്ച് ചില ബാക്ടിരിയകള്‍ക്ക് നിര്‍മ്മിക്കാനാവും. അതിനാല്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ജിവകത്തിന്‍റെജിവകത്തിന്റെ അളവ് കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.
===പേരിനു പിന്നില്‍===
വൈറ്റമിന്‍ എന്ന പേര് വന്നത് കാസ്മിര്‍ ഫ്രാങ്ക് <ref> http://www.discoveriesinmedicine.com/To-Z/Vitamin.html </ref> എന്ന പോളണ്ടുകാരനായ ശാസ്ത്ജ്ഞനില്‍ നിന്നാണ്. അദ്ദേഹമാണ് [[അമൈന്‍]] സം‌യുക്തങ്ങള്‍ ജിവനാധാരമായത് ( വൈറ്റല്‍- vital) എന്നര്‍ത്ഥത്റ്റില്‍ വൈറ്റമൈന്‍സ് (vitamines) എന്നുപയോഗിച്ചത്. എന്നാല്‍ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകള്‍ അല്ല (അമിനൊ ആസിഡുകള്‍) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിന്‍(vitamin) എന്നറിയപ്പെട്ടു തുടങ്ങി
==ആധാരസൂചിക==
<references/>
 
 
[[Category:ഉള്ളടക്കം]]
Line 24 ⟶ 23:
[[he:ויטמין K]]
[[lt:Vitaminas K]]
[[ja:ビタミンK]]
[[nl:Fytomenadion]]
[[ja:ビタミンK]]
[[no:Vitamin K]]
[[pl:Witamina K]]
"https://ml.wikipedia.org/wiki/ജീവകം_കെ" എന്ന താളിൽനിന്ന് ശേഖരിച്ചത്