6,317
തിരുത്തലുകൾ
(അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ (8)) |
|||
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] [[അരുവിക്കര]] സ്വദേശിയായ സംഗീത സംവിധായകനും ഗായകനുമാണ് '''ജാസി ഗിഫ്റ്റ്'''
മലയാള ചലച്ചിത്ര ഗാന മേഖലയില്‍ പാശ്ചാത്യ
[[ജയരാജ്]] സംവിധാനം ചെയ്ത ''[[ഫോര്‍ ദ പീപ്പിള്‍]]'' എന്ന മലാള ചിത്രത്തില്‍ സ്വയം ചിട്ടപ്പെടുത്തി ആലപിച്ച ''[[ലജ്ജാവതിയേ...]]''എന്ന ഗാനത്തിലൂടെ യുവ തലമുറയുടെ ഹരമായി മാറിയ ജാസി തമിഴ്, തെലുങ്ക് സിനിമകളിലും ഇപ്പോള്‍ സജീവമാണ്.
==പശ്ചാത്തലം==
[[കേരള സര്‍വകലാശാല|കേരള സര്‍വകലാശാലയില്‍]] അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ്
മകനാണ് ജാസി ഗിഫ്റ്റ്. നന്നേ ചെറുപ്പത്തിലേ ജാസിയുടെ മനസില്‍ [[പാശ്ചാത്യ സംഗീതം]] ഉണ്ടായിരുന്നു. [[ഫ്രെഡി മെര്‍ക്കുറി]], [[റെഗേ]]
സംഗീതജ്ഞനായ [[ബോബ് മെര്‍ലി]]എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി [[മുക്കോല]] [[സെന്റ് തോമസ്]] സ്കൂള്‍, [[മാര്‍ ഇവാനിയോസ് കോളേജ്]], [[യുണിവേഴ്സിറ്റി കോളേജ്]] എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
വിദ്യാര്‍ഥിയായിരിക്കെ ദേശിയ യുവജനോത്സവത്തില്‍ ഉള്‍പ്പെടെ പാശ്ചാത്യ സംഗീത്തിന് സമ്മാനങ്ങള്‍ നേടിയിരുന്നു. പില്ക്കാലത്ത് തിരുവനന്തപുരത്തെ ഒരു പാശ്ചാത്യ സംഗീത ട്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. ഹോട്ടല്‍ സൗത്ത് പാര്‍ക്ക്, കോവളത്തെ ഐ.ടി.ഡി.സി ഹോട്ടല്‍ എന്നിവിടങ്ങളില്‍ പതിവായി പാശ്ചാത്യ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. [[സൂര്യാ ടീ.വി]] സംപ്രേഷണം ചെയ്ത 'സൂന സൂന' എന്ന ആല്‍ബത്തിലൂടെയാണ് ജാസിയുടെ സംഗീതം ആദ്യമായി ദൃശ്യ മാധ്യമരംഗത്ത് എത്തിയത്.
==സിനിമയില്‍ ==
[[
തുടര്‍ന്ന് [[ബാലചന്ദ്ര മേനോന്|ബാലചന്ദ്ര
''[[ഫോര്‍ ദ പീപ്പിള്‍]]'' സംഗീത സംവിധായകനും ഗായകനുമെന്ന നിലിയില്‍ ജാസിയുടെ കരിയറില്‍ വഴിത്തിരിവായി.
സാങ്കേതിക കാരണങ്ങള്‍ മൂലം
''ചിത്രത്തിലെ അന്നക്കിളി..,നിന്റെ മിഴിമുന..'' തുടങ്ങിയപാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിനു സ്റ്റേജ് പരിപാടികളില്‍ ജാസി ലജ്ജാവതിയുമായി നിറഞ്ഞു നിന്നു. ''[[ഡിസംബര്‍(സിനിമ)|ഡിസംബര്‍]]'' എന്ന ചിത്രത്തിലെ ''സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'''' അശ്വാരൂഢനിലെ ''അഴകാലില...'' എന്നവയാണ് പിന്നീട് മലയാളത്തില്‍ ജാസി ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ ശ്രദ്ധ നേടിയത്.
==അന്യഭാഷകളില്‍ ==
''ഫോര്‍ദ
വിക്രം നായകനായ ''[[അന്യന്]]'' എന്ന തമിഴ് ചിത്രത്തില്‍ ഹാരിസ് ജയരാജ് ഈണം പകര്‍ന്ന ''അണ്ടങ്കാക്ക...'' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണകുമാര്‍ മേനോനും ശ്രേയ ഗോശലിനുമൊപ്പം പാടിയതോടെ തമിഴിലും ജാസിയുടെ ജനപ്രീതിയേറി. തമിഴിലും തെലുങ്കിലും ഗായകനെന്ന നിലിയിലാണ് ജാസി കൂടുതല്‍ അറിയപ്പെടുന്നത്.
* [http://www.musicindiaonline.com/n/m/interviews___malayalam/11/ Interview with Jassie Gift]
{{Stub}}▼
[[Category:ചലച്ചിത്ര പിന്നണി ഗായകര്‍]]
[[Category:ചലച്ചിത്ര സംഗീത സംവിധായകര്‍]]
[[Category:മലയാള ചലച്ചിത്രം]]
[[Category:ഉള്ളടക്കം]]
▲{{Stub}}
[[en:Jassie Gift]]
|