"ഇന്ത്യൻ മഹാസമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അഗാധതാമാപനം
(ചെ.) പുറത്തേക്കുള്ള കണ്ണികൾ
വരി 8:
==ഭൂമിശാസ്ത്രം==
 
[[File:Indian Ocean bathymetry srtm.png|thumb|235px|ഇന്ത്യൻ മഹാസമുദ്രത്തിലെമഹാസമുദ്രത്തിന്റെ [[Bathymetry|അഗാധതാമാപന]] ഭൂപടം]]
ആഫ്രിക്കൻ, ഇന്ത്യൻ, അന്റാർട്ടിക്ക് എന്നീ ടെക്റ്റോണിക് പ്ലേറ്റുകൾ സന്ധിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ റോഡ്റിഗസ് ദ്വീപിനു സമീപമാണ്.
ഈ സമുദ്രാന്തര കിടങ്ങുകൾ താരതമ്യേന വീതി കുറഞ്ഞവയാണ്, 200 കിലോമീറ്റർ ആണ് അവയുടെ ശരാശരി വീതി. ഇതിന് ഒരു അപവാദം ഓസ്റ്റ്ട്രേലിയയുടെ പടിഞ്ഞാറൻ തീരമാണ്, അവിടെ സമുദ്രാന്തര കിടങ്ങിന്റെ വീതി 1,000 കിലോമീറ്ററിൽ അധികമാണ്. 3,890 മീറ്റർ ശരാശരി ആഴമുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗം 7258 മീറ്റർ ആഴമുള്ള [[ജാവ കിടങ്ങാണ്]](Java Trench).<ref>[http://seawifs.gsfc.nasa.gov/OCEAN_PLANET/HTML/oceanography_geography_Indian.html Indian Ocean Geography], excerpted from: The World Factbook 1994, Central Intelligence Agency</ref>
വരി 23:
==അവലംബം==
<references/>
==പുറത്തേക്കുള്ള കണ്ണികൾ==
*[http://dapper.pmel.noaa.gov/dchart/index.html?map=-11.25,73.125&z=2 NOAA In-situ Ocean Data Viewer] Plot and download ocean observations
*[http://www.indianoceanhistory.org The Indian Ocean in World History: Educational Website] Interactive resource from the [[Sultan Qaboos Cultural Center]]
*[http://www.rttp-io.org/en/ The Regional Tuna Tagging Project-Indian Ocean with details of the importance of Tuna in the Indian Ocean..]
*[http://www.alphavilla.co.uk/mauritius_map_indian_ocean.html Detailed maps of the Indian Ocean]
*[http://www.bu.edu/africa/outreach/materials/handouts/indian.html The Indian Ocean Trade: A Classroom Simulation]
 
{{Geo Stub}}
"https://ml.wikipedia.org/wiki/ഇന്ത്യൻ_മഹാസമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്