"കോൺകോർഡ് (വിമാനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ
വരി 12:
}}
 
ലോകത്തില്‍ ഇന്നുവരേ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാധിവേഗ (Supersonic) യാത്രാവിമാനങ്ങളില്‍ ഒന്നാണ് കോണ്‍കോര്‍ഡ്. 2003-ല്‍ വിരമിച്ച ഈ വിമാനമാണ്‌ രണ്ടെണ്ണത്തിലും വച്ച് വ്യാവസായികമായി വിജയിച്ചത്. മറ്റേത് [[ടുപോലേവ് ടി.യു.-144]] ആണ്. കോണ്‍കോര്‍ഡ് നിരവധി വിവാദങ്ങളും, അതിനൊപ്പം തന്നെ ചരിത്രങ്ങളും തിരുത്തിക്കുറിച്ചിട്ടുണ്ട്. ലോക വിമാന നിര്‍മ്മാണ ചരിത്രത്തിലെ ഒരു അസാധാരണമായ കാലഘട്ടമാണ് കോണ്‍കോര്‍ഡിന്‍റെകോണ്‍കോര്‍ഡിന്റെ വിരാമത്തോടെ അടഞ്ഞത്. ലോകത്തെ ആദ്യത്തെ ജറ്റ് വിമാനം ഉണ്ടാക്കിയ സമയത്തിനടുത്തായ് തന്നെയാണ് കോണ്‍കോര്‍ഡും നിര്‍മ്മിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. [[ലണ്ടന്‍|ലണ്ടനിലെ]] ഹീത്രോ വിമാനത്താവളത്തില്‍ നിന്നും, [[പാരീസ്|പാരീസിലെ]] [[ചാള്‍സ് ഡി ഗാള്‍]] വിമാനത്താവളത്തില്‍ നിന്നും സ്ഥിരമായി അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡുള്ളെസ് വിമാനത്താവളത്തിലേക്ക് പറന്നിരുന്ന ഈ വിമാനം 1976-ലാണ് സേവനം തുടങ്ങിയത്.
 
==ചരിത്രം==
[[ലോക മഹായുദ്ധം|ലോക മഹായുദ്ധ]]ത്തിനു ശേഷം [[1950]] കളില്‍ എല്ലാ ലോകശക്തികളും ശബ്ദാദിവേഗ യാത്രാവിമാനം നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.
 
{{Planes_Stub}}
[[Category:യാത്രാവിമാനങ്ങള്‍]]
 
{{Planes_Stub}}
 
[[af:Concorde]]
[[bg:Конкорд (самолет)]]
[[bs:Concorde]]
[[bg:Конкорд (самолет)]]
[[ca:Concorde]]
[[cs:Concorde]]
Line 29 ⟶ 30:
[[el:Κονκόρντ]]
[[en:Concorde]]
[[es:Concorde]]
[[eo:Konkordo (aviadilo)]]
[[es:Concorde]]
[[eu:Concorde]]
[[fa:کنکورد]]
[[fi:Concorde]]
[[fr:Concorde]]
[[ko:콩코드 (비행기)]]
[[he:קונקורד]]
[[hr:Concorde]]
[[hu:Concorde]]
[[ia:Concorde (aeroplano)]]
[[id:Concorde]]
[[ia:Concorde (aeroplano)]]
[[it:Concorde]]
[[jahe:コンコルドקונקורד]]
[[ka:კონკორდი]]
[[ko:콩코드 (비행기)]]
[[lt:Concorde]]
[[naphu:Concorde]]
[[nl:Concorde (vliegtuig)]]
[[ja:コンコルド]]
[[nap:Concorde]]
[[no:Aérospatiale-BAC Concorde]]
[[pl:Concorde]]
വരി 55:
[[sl:Concorde]]
[[sr:Конкорд]]
[[fi:Concorde]]
[[sv:Concorde]]
[[th:คองคอร์ด]]
[[huvi:Concorde]]
[[tr:Concorde]]
[[uk:Конкорд]]
[[vi:Concorde]]
[[zh:协和飞机]]
"https://ml.wikipedia.org/wiki/കോൺകോർഡ്_(വിമാനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്