6,317
തിരുത്തലുകൾ
(അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ (2)) |
|||
{{ToDisambig|വാക്ക്=കോട്ടപ്പുറം}}
[[Image:Kottapuramriver.jpg|thumb|right|200px| കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി [[ചീനവല|ചീനവലകളും]] കാണാം]]കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍ നിരവധി കോട്ടകള്‍ ഉണ്ടായിരുന്നതിനാല്‍ മിക്കയിടത്തും ഈ പേര് ഉണ്ട്. ഇവിടെ പ്രതിപാധിക്കുന്നത് [[കൊടുങ്ങല്ലൂര്‍|
==പേരിനു പിന്നില്‍==
പോര്‍ച്ചുഗീസുകാര്‍ പണിത മൂന്ന് കോട്ടകളില്‍ ഒന്നായ കൊടുങ്ങല്ലൂര്‍ കോട്ടയുടെ പാര്‍ശ്വവര്‍ത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങള്‍ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.
പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുന്‍പേ തന്നെ അറബികള്‍ കേരളത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു.അക്കാലത്തു നിര്‍മ്മിക്കപ്പെട്ട ചേരമാന്‍ ജുമാ മസ്ജിദ് എന്നിന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അറേബ്യയില്‍ നിന്നു വന്ന മാലിക് ഇബ് അനു ദീനാര്‍ എന്ന മുസ്ലീം സിദ്ധന് പെരുമാളിന്റെ സഹായത്തൊടെ നിര്‍മ്മിച്ചതാണിത്. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.
[[Image:
സാമൂതിരിയുമായി ഇടഞ്ഞ പോര്‍ട്ടുഗീസുകാര്‍ 1503-ല്‍ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിര്‍മ്മിച്ചു. ക്രാങ്കനൂര്‍ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. പോര്‍ട്ടുഗീസ് കോട്ടകളില്‍ വച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്ന [[കൊടുങ്ങല്ലൂര്‍ കോട്ട]] പിന്നീട് ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങള്‍ മാത്രമാണ് ഉള്ളത്.
==കലയും സാംസ്കാരികവും==
==പള്ളികള്‍==
[[Image:Stmichealscathedral.jpg|thumb|right|300px| കോട്ടപ്പുറം അതിരൂപതയിലെ വി.
==ക്ഷേത്രങ്ങള്‍==
==വ്യവസായ രംഗം==
==വിദ്യാഭ്യാസ രംഗം==
[[Image:Stmichealslpschool.jpg|thumb|left|300px| 1890 ല്‍ സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെന്റ്.മൈക്കിള്‍സ് എല്‍.പി.സ്കൂള്‍]]
|