"പന്ന്യൻ രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
More details
വരി 28:
[[പതിനാലാം ലോകസഭ|പതിനാലാം ലോകസഭയിലെ]] ഒരു അംഗമായിരുന്നു '''പന്ന്യൻ രവീന്ദ്രൻ''' (ജനനം: [[ഡിസംബർ 22]] [[1945]]‌).
 
കണ്ണൂർ ജില്ലയിലെ കക്കാട്ട് സ്വദേശി. പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ സജീവമായി. ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എ ഐ വൈ എഫിന്റെ പ്രസിഡന്റ്, അഴീക്കോട് ഡിവിഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ, സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ലോക്സഭാംഗം ആയുരുന്ന [[പി.കെ. വാസുദേവൻ നായർ|പി.കെ. വാസുദേവൻനായരുടെ]] നിര്യാണത്തെത്തുടർന്ന് നടന്ന ഉപത്തെരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിച്ചു. [[തിരുവനന്തപുരം (ലോക്‌സഭാ നിയോജകമണ്ഡലം)|തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെയാണ്‌]] ഇദ്ദേഹം പ്രതിനിധീകരിച്ചത്. [[സി.പി.ഐ.]] അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ്‌.
 
ലോക്സഭാംഗം ആയുരുന്ന [[പി.കെ. വാസുദേവൻ നായർ|പി.കെ. വാസുദേവൻനായരുടെ]] നിര്യാണത്തെത്തുടർന്ന് 2005-ൽ നടന്ന ഉപത്തെരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിച്ചു. [[തിരുവനന്തപുരം (ലോക്‌സഭാ നിയോജകമണ്ഡലം)|തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെയാണ്‌]] ഇദ്ദേഹം പ്രതിനിധീകരിച്ചത്. [[സി.പി.ഐ.]] അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ്‌.
 
==പുറമെ നിന്നുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പന്ന്യൻ_രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്