"പച്ചമലയാളപ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അന്യഭാഷാപദങ്ങൾ, പ്രത്യേകിച്ചും [[സംസ്ക്രതം |സംസ്കൃത]]പദങ്ങൾ കലരാത്ത മലയാള [[ഭാഷ]]പ്രസ്ഥാനമാണ് പച്ച മലയാള പ്രസ്ഥാനം . സാഹിത്യഭാഷയിൽ സംസ്കൃതത്തിന്റെ അതിപ്രസരം ക്രമാതീതമായപ്പോൾ അതിനെതിരായി വളർന്നുവന്ന ആശയമാണ് പച്ചമലയാളം. പത്തൊമ്പതാം ശതകത്തിന്റെ മധ്യഘട്ടത്തിൽ കാവ്യഭാഷയും കാവ്യരൂപവും ഒരളവിൽ കേരളീയമാകാൻ ഇത് സഹായകമായി.പത്തൊമ്പതാം നൂറ്റാണ്ടിൽ [[കൊടുങ്ങലൂർ|കൊടുങ്ങല്ലൂരിൽ]] കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവർത്തനം. മലയാളകവിതയുടെ രൂപത്തിലും ഭാവത്തിലും പിന്നീടുണ്ടായ വമ്പിച്ച പരിവർത്തനങ്ങളുടെ മുന്നോടിയായിരുന്നു ഇത്. [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ |കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്]] തനി മലയാളത്തിൽ ആദ്യം ഒരു കൃതി എഴുതിയത്. പച്ചമലയാളപ്രസ്ഥാനം എന്നൊരു കാവ്യസരണിയുടെ ആവിർഭാവത്തിന് ഇത് കാരണമായി. ചേലപ്പറമ്പു നമ്പൂതിരി, വെണ്മണി അച്ഛൻ, വെണ്മണി മഹൻ, നടുവത്തച്ഛൻ നമ്പൂതിരി, ഒറവങ്കര നാരായണൻ നമ്പൂതിരി, ശീവൊള്ളിനാരായണൻ നമ്പൂതിരി, കാത്തുള്ളിൽ അച്യുതമേനോൻ, കുറൂർ നാരായണമേനോൻ, [[കൊട്ടാരത്തിൽ ശങ്കുണ്ണി]], ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, [[മൂലൂർ പദ്മനാഭപ്പണിക്കർ]] തുടങ്ങിയവരാണ് പ്രമുഖകവികൾ. [[സുമംഗല]] പച്ചമലയാളം [[നിഘണ്ടു]] തയ്യാറാക്കിയിട്ടുണ്ട് . [[വെണ്മണിക്കവികൾ]] ഈ തരത്തിൽ കൂടുതൽ എഴുതാൻ തുടങ്ങിയതിനു ശേഷം '''[[വെണ്മണി പ്രസ്ഥാനം]]''' എന്നും അറിയപ്പെട്ടിരുന്നു.
ഒരു വാശിയുടെ പേരിൽ ഉൽഭവിയ്ക്കുകയും അനുവാചകലോകത്തെ അല്പകാലം ആകർഷിച്ച് അപ്രത്യക്ഷമാവുകയും ചെയ്ത ഒരു ഭാഷാപ്രസ്ഥാനമാണ് '''പച്ചമലയാള പ്രസ്ഥാനം'''. പത്തൊമ്പതാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവർത്തനം. [[വെണ്മണിക്കവികൾ]] ഈ തരത്തിൽ കൂടുതൽ എഴുതാൻ തുടങ്ങിയതിനു ശേഷം '''[[വെണ്മണി പ്രസ്ഥാനം]]''' എന്നും അറിയപ്പെട്ടിരുന്നു.
 
== പേരിനു പിന്നിൽ ==
 
"https://ml.wikipedia.org/wiki/പച്ചമലയാളപ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്