"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ശൂർപ്പണഖ ഇതര രാമായണങ്ങളിൽ: ഏതു രാമായണം എന്നു വ്യക്തമാക്കണം.
(ചെ.) ചെറിയ തിരുത്തൽ
വരി 1:
[[File:Surpanaka ramayana.jpg|thumb|ലക്ഷ്മണൻ അംഗച്ഛേദം വരുത്തിയ മൂക്കുമായി ശൂർപണഖ]]
 
[[രാമായണം|രാമായണകഥയിലെ]] രാക്ഷസരാജാവായ [[രാവണൻ|രാവണന്റെ]] സഹോദരിയാണ് '''ശൂർപ്പണഖ'''. ശൂർപ്പം (മുറം) പോലത്തെ നഖമുള്ളവൾ എന്നർഥം [[കൈകേയി|. കൈകേയിയെപ്പൊലെ]] ഒരു വില്ലൻ കഥാപാത്രമായിട്ടാണ് [[വാൽമീകി]] രാമായണത്തിൽ ശൂർപ്പണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ [[രാവണൻ|രാവണനെ]] പ്രേരിപ്പിക്കുകയും അത് വഴിമൂലം ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതു ആയവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.<br />
 
==വാൽമീകി രാമായണത്തിലെ ശൂർപ്പണഖ<ref>The Ramayana Valmiki Abridged and translated by Arshia Sattar.Penguin books 2000</ref><ref name="Valmiki Ramayan">{{Cite web|publisher=Desiraju Hanumanta Rao & K. M. K. Murthy|url=http://www.valmikiramayan.net/aranya/sarga18/aranya_18_prose.htm|title=Valmiki Ramayan, Aaranya Kanda, 18th Sarga|accessdate=2011-03-22}}</ref>==
"https://ml.wikipedia.org/wiki/ശൂർപ്പണഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്