"മലമുഴക്കി വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
വരി 18:
[[വേഴാമ്പൽ]] കുടുംബത്തിലെ അംഗമാണ് '''മലമുഴക്കി വേഴാമ്പൽ'''. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ''ബുസെറൊസ് ബൈകൊർണിസ്''. ( ''Buceros bicornis'') .[[കേരളം|കേരളത്തിന്റെ]] സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ.
 
[[വംശംനാശ ഭീഷണി]] നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ കാടുകളിലും [[മലായ്]] പെനിൻസുലയിലും [[സുമാത്ര]], [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലുമാണ്]] കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. [[കേരളം|കേരളത്തിലെ]] [[അതിരപ്പിള്ളി]] [[വാഴച്ചാൽ]] [[ശെൻതുരിണിചെന്തുരുണി വന്യജീവി സങ്കേതം|ചെന്തുരുണി]] കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.
 
 
"https://ml.wikipedia.org/wiki/മലമുഴക്കി_വേഴാമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്