"പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[തിരൂരങ്ങാടി (നിയോജകമണ്ഡലം)|തിരൂരങ്ങാടി]], [[താനൂർ (നിയമസഭാമണ്ഡലം)|താനൂർ]], [[തിരൂർ (നിയമസഭാമണ്ഡലം)|തിരൂർ]], [[കോട്ടക്കൽ (നിയമസഭാമണ്ഡലം)|കോട്ടക്കൽ]], [[തവനൂർ (നിയോജകമണ്ഡലം)|തവനൂർ]], [[പൊന്നാനി (നിയമസഭാമണ്ഡലം)|പൊന്നാനി]], [[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[തൃത്താല (നിയമസഭാമണ്ഡലം)|തൃത്താല‍]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''പൊന്നാനി ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>.2004-ലെ തിരഞ്ഞെടുപ്പ് വരെ [[പെരിന്തൽമണ്ണ (നിയമസഭാമണ്ഡലം)|പെരിന്തൽമണ്ണ]], [[മങ്കട (നിയമസഭാമണ്ഡലം)|മങ്കട]] എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും [[മലപ്പുറം (ലോക്‌സഭാ നിയോജകമണ്ഡലം)|മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക്]] പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിലെ]] [[ഇ. അഹമ്മദ്]] ആണ്‌ 14-ം ലോക്‌സഭയിൽ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
 
2009 ലോൿസഭാതെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിനിർണ്ണയത്തെച്ചൊല്ലി [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുമുന്നണിയിലെ]] തർക്കം ശ്രദ്ധേയമായിരുന്നു<ref name=mat>[http://www.mathrubhumi.com/php/newFrm.php?news_id=1214760&n_type=HO&category_id=3&Farc=T&previous=Y മാതൃഭൂമി (ശേഖരിച്ചത് 2009 മാർച്ച് 21)]</ref><ref name=mat2>[http://www.mathrubhumi.com/php/newFrm.php?news_id=1215845&n_type=HO&category_id=3&Farc=T&previous=Y മാതൃഭൂമി (ശേഖരിച്ചത് 2009 മാർച്ച് 21)]</ref>
"https://ml.wikipedia.org/wiki/പൊന്നാനി_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്