"അലക്സാണ്ടർ ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അലക്സാണ്ടർ ചക്രവർത്തി (തിരുത്തുക)
17:40, 21 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 വർഷം മുമ്പ്→അലക്സാണ്ടറുടെ പിൻഗാമികൾ
No edit summary |
|||
== അലക്സാണ്ടറുടെ പിൻഗാമികൾ ==
അലക്സാണ്ടറുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സേനാനായകന്മാർക്കിടയിൽ അധികാരവടംവലി ശക്തമയി. യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. അലക്സാണ്ടറുടെ ഭാര്യ റോക്സന്നെയും മകൻ [[അലക്സാണ്ടർ നാലാമൻ|അലക്സാണ്ടർ നാലാമനും]] ഈ സേനാനായകന്മാരുടെ കൈകളിലെ കളിപ്പാവകളായി മാറി (പിന്നീട് ബി.സി.ഇ. 311/310-ൽ [[കസ്സാണ്ടർ]], അലക്സാണ്ടറുടെ ഇവരെ കൊലപ്പെടുത്തി). മെസപ്പൊട്ടമിയയിലെ സേനാനായകന്മാർക്കു പുറമേ അലക്സാണ്ടർ, കിഴക്കൻ ദേശങ്ങളിൽ ഭരണമേല്‍പ്പിച്ചു പോന്ന സത്രപരും ഒന്നു സചേർന്ന് അലക്സാണ്ടറൂടെ പിന്തുടർച്ചാവകാശത്തിനായി പൊരുതിയിരുന്നു.ബാക്ട്രിയയിലും സമീപപ്രദേശത്തും ഇങ്ങനെ തമ്പടിച്ചിരുന്ന ഏതാണ്ട് 23000-ത്തോളം വരുന്ന ഗ്രീക്ക്/മാസിഡോണിയൻ സൈനികരുണ്ടായിരുന്നു. ഇവരുടെ ഭീഷണിയെ ഒഴിവാക്കുന്നതിനായി, അക്കാലത്തെ അലക്സാണ്ടറൂടെ പിന്തുടർച്ചാവകാശീകളുടെ പ്രതിനിധിയായി ഭരണം നടത്തിയിരുന്ന [[പെർഡിക്കാസ്]], പിത്തോൺ എന്ന സേനാനായകന്റെ നേഠൃത്വത്തിൽ 20000 പേരടങ്ങുന്ന ഒരു സൈന്യത്തെ കിഴക്കോട്ടയച്ചു. കിഴക്കൻ ദേശത്തെ വിമതരെ തോല്‍പ്പിച്ച് പിത്തൻ തന്റെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയെങ്കിലും മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണെ, ബി.സി.ഇ. 317-ൽ കിഴക്കൻ സത്രപരുടെ 6500 പേരടങ്ങുന്ന ഒരു സേന പരാജയപ്പെടുത്തി. പിൽക്കാലത്ത് ആന്റിഗോണസ് കിഴക്കൻ സത്രപരെ പരാജയപ്പെടുത്തിയെങ്കിലും പാരോപനിസഡേയിലെ റോക്സന്നെയുടെ പിതാവായ ഓക്സിയാർട്ടസിന് സ്ഥാനനഷ്ടം സംഭവിച്ചില്ല<ref name=afghans8/>.
|