"കായംകുളം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''കായംകുളം നിയമസഭാമണ്ഡലം'''. കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ [[ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്|ദേവികുളങ്ങര]], [[കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്|കണ്ടല്ലൂർ]], [[കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്|കൃഷ്ണപുരം]], [[പത്തിയൂർ ഗ്രാമപഞ്ചായത്ത്|പത്തിയൂർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]]; മല്വേലിക്കരമവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന [[ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്|ഭരണിക്കാവ്]], [[ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്|ചെട്ടികുളങ്ങര]] എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/കായംകുളം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്