"ക്രിസ്തുമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
 
കൺവൻഷൻ നഗറിനടുത്തായി വിവിധ ഇടവകകളുടേയും, ക്രിസ്തീയ സ്ഥാപനങ്ങളുടേയും സ്റ്റാളുകളും വിശ്വാസികളുടെ സൌകര്യത്തിനായി ക്രമീകരിച്ചിരിക്കും.
 
=== വിശുദ്ധ അൽഫോൻസാമ്മ ===
വിശുദ്ധ അൽഫോൺസാമ്മ എന്നറിയപ്പെടുന്ന '''അൽഫോൺസാ മുട്ടത്തുപാടം'''([[ഓഗസ്റ്റ് 19]] [[1910]] – [[ജൂലൈ 28]] [[1946]]) റോമൻ കത്തോലിക്കാസഭയിലെ വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന ആദ്യവനിതയുമാണ്‌. മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 [[ഫെബ്രുവരി 8|ഫെബ്രുവരി എട്ടാം]] തീയതി അൽഫോൺസാമ്മയെ [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു <ref>http://cs.nyu.edu/kandathi/devasahayam.html#alphonsa St. Alphonsa Anna Muttathupadam of the Immaculate Conception, F. C. C.</ref>. അതിനുശേഷം [[2008]] [[മാർച്ച് 1|മാർച്ച് ഒന്നാം]] തിയതി [[ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും [[2008]] [[ഒക്ടോബർ 12|ഒക്ടോബർ പന്ത്രണ്ടിന്‌]] വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
അൽഫോൺസാമ്മ, കോട്ടയം ജില്ലയിലെ കുടമാളൂരിൽ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും അന്നക്കുട്ടി എന്ന മകളായി ജനിച്ചു. 1927ലെ [[പന്തക്കുസ്താ തിരുനാൾ|പന്തക്കുസ്താ തിരുനാളിൽ]] ഭരണങ്ങാനത്തെ എഫ്.സി.സി. കോൺവെന്റിൽ ചേർന്നു. 1928 [[ഓഗസ്റ്റ് 2|ഓഗസ്റ്റ് രണ്ടിന്‌]] സന്യാസവസ്ത്രം സ്വീകരിക്കുകയും ''അൽഫോൺസാ'' എന്ന നാമം സ്വീകരിക്കുകയും ചെയ്തു.
 
കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ഞ്ജാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവ വിശ്വാസികൾ ധാരാളമായി സന്ദർശിക്കുന്നു.
 
== അവലംബം ==
Line 59 ⟶ 65:
 
[[വിഭാഗം:ക്രൈസ്തവം]]
[[വർഗ്ഗം:ഇന്ത്യയിലെ ക്രൈസ്തവ സന്യാസിനിമാർ]]
[[Category:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
[[വർഗ്ഗം:ക്രൈസ്തവസഭയിലെ വാഴ്ത്തപ്പെട്ടവർ]]
"https://ml.wikipedia.org/wiki/ക്രിസ്തുമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്