"മഹാകവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Mahakavi}}
മഹാകാവ്യമെഴുതിയ കവികളെയാണ്കവികളാണ് പൊതുവേ '''മഹാകവി''' എന്നറിയപ്പെടുന്നത്. [[കഥ]], [[ഖണ്ഡകാവ്യം]], [[നോവൽ]] എന്നിവ പോലെ സാഹിത്യത്തിലെ ഒരു പ്രധാന സങ്കേതമാണ് '''മഹാകാവ്യം'''. മഹാകാവ്യത്തിന് അതിന്റേതായ ചില നിയമാവലികളുണ്ട്. എന്നാൽ മഹാകാവ്യങ്ങളൊന്നും എഴുതാതെ [[കുമാരനാശാൻ]] മഹാകവി എന്ന പേരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളെല്ലാം തന്നെ മഹാകാവ്യങ്ങളോടു കിടനിൽക്കുന്നതിന്നാലാണ്കിടനിൽക്കുന്നതിനാലാണ് മഹാകവിയെന്ന പേരിന് കുമാരനാശാൻ‌ അർഹനായത്. 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ [[വെയിൽസ്‌ രാജകുമാരൻ]] ആണ് ആശാന്‌ മഹാകവി സ്ഥാനവും [[പട്ടും വളയും]] സമ്മാനിച്ചത്. മലയാളത്തിലെ ആദ്യആദ്യത്തെ [[മഹാകാവ്യം]] എന്നറിയപ്പെടുന്നത് [[ചെറുശ്ശേരി|ചെറുശ്ശേരിയുടെ]] [[കൃഷ്ണഗാഥ|കൃഷ്ണഗാഥയാണ്]].
==മലയാളത്തിലെ മഹാകാവ്യങ്ങൾ==
#ഉമാകേരളം - ഉള്ളൂർ‌
#കൃഷ്ണഗാഥ - ചെറുശ്ശേരി
==മഹാകവികൾ==
## [[തുഞ്ചത്ത് രാമാനുജൻ എഴുത്തച്ച്ഛൻ]]
## [[കലക്കത്ത് കുഞ്ചൻ നമ്പ്യാർ]]
## [[ചെറുശ്ശേരി രാമൻ നമ്പൂതിരിപ്പാട്]]
എന്നിവരെ പ്രാചീന കാലഘട്ടത്തിലെ മഹാകവികളായും,
##[[കുമാരനാശാൻ]]
##[[ഉള്ളൂർ. എസ്സ്. പരമേശ്വരയ്യർ]]
##[[വള്ളത്തോൾ നാരായണ മേനോൻ]]
എന്നിവരെ ആധുനിക കാലഘട്ടത്തിലെ മഹാകവികളായും പരിഗണിക്കുന്നു.
"തുഞ്ചൻ കുഞ്ചനെഴുത്തച്ച്ഛൻ ആശാനുള്ളൂർ വള്ളത്തോൾ" എന്ന ചൊല്ല് എളുപ്പത്തിൽ ഇവരെ ഓർത്തെടുക്കാൻ സഹായിക്കും.
"https://ml.wikipedia.org/wiki/മഹാകവി" എന്ന താളിൽനിന്ന് ശേഖരിച്ചത്