"ജോർജ് ഫിലിപ്പ് ടെലിമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Telemann 4.jpg|right|float|200px]]
[[ജർമൻ]] സംഗീതജ്ഞൻ. മാഗ്ഡേബർഗിൽ 1681 മാ. 14-ന് ജനിച്ചു. പറയത്തക്ക സംഗീതവിദ്യാഭ്യാസമൊന്നും ചെറുപ്പത്തിൽ ലഭിച്ചിരുന്നില്ല. പിന്നീട് എല്ലാം സ്വയം പഠിക്കുകയായിരുന്നു. 12-ാം വയസ്സിൽത്തന്നെ ഒരു [[ഓപ്പറ]] രചിച്ചു. 16-ാം വയസ്സിൽ ഹിൽഡെഷെയിമിലെ ഒരു [[പള്ളി]]യിൽ സംഗീതപ്രകടനനിർവഹണം നടത്തി. 1704-ൽ ഓർഗനിസ്റ്റാവുകയും യുവാക്കളുടെ ഒരു സംഘം (കൊളീജിയം മ്യൂസിക്കം) രൂപീകരിച്ച് തന്റെ സംഗീതപ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്തു. 1711 മുതൽ ഹാംബർഗിൽ സ്ഥിരതാമസമാക്കിക്കൊണ്ട് മുഴുവൻ സമയ സംഗീതസേവനത്തിലേർപ്പെട്ടു.
 
"https://ml.wikipedia.org/wiki/ജോർജ്_ഫിലിപ്പ്_ടെലിമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്