"ജോർജ് ഫിലിപ്പ് ടെലിമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

en
വരി 3:
ടെലിമാൻ നാല്പതോളം ഓപ്പറകൾ രചിച്ചിട്ടുണ്ട്. അവയിൽ 21 എണ്ണം ലീപ്സിഗിനുവേണ്ടിയും 4 എണ്ണം റീസൻഫെൽസിനുവേണ്ടിയും ആയിരുന്നു. പന്ത്രണ്ടിലേറെ മോട്ടറ്റ് പരമ്പരകളും 44 പാഷനുകളും 32 ഇൻസ്റ്റലേഷൻ നമ്പറുകളും കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച 14 വിവാഹഗാനങ്ങളും 12 മരണശുശ്രൂഷാഗാനങ്ങളും പ്രശസ്തങ്ങളായി. 600-ലേറെ ചേംബർ സംഗീതശകലങ്ങൾക്കും ടെലിമാൻ ജന്മം നൽകിയിട്ടുണ്ട്. പിംപിനോൺ തുടങ്ങി നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സദാ ക്രിയോന്മുഖനായിരുന്ന ഇദ്ദേഹത്തിന്റെ ഓരോ രചനയും അവയുടെ സ്വച്ഛമായ പ്രവാഹഗതിയാൽ സവിശേഷ ശ്രദ്ധയാർജിച്ചവയായിരുന്നു. ജീവിച്ചിരുന്ന കാലഘട്ടത്തിൽ ബാക്കിനെക്കാളും പ്രസിദ്ധനായിരുന്നു ഇദ്ദേഹം. ഹാൻഡലിനും കീസർക്കുംശേഷം വിശ്വപ്രസിദ്ധനായ ഈ ജർമൻ സംഗീതജ്ഞൻ 1767 ജൂ. 25-ന് അന്തരിച്ചു.
[[വർഗ്ഗം:ജർമ്മൻ സംഗീതജ്ഞർ]]
[[en:Georg Philipp Telemann]]
"https://ml.wikipedia.org/wiki/ജോർജ്_ഫിലിപ്പ്_ടെലിമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്