"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

131 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: tr:Çhandigarh)
(ചെ.)
}}
 
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് '''ചണ്ഢീഗഡ്''' [[ഇന്ത്യ|ഇന്ത്യയിലെ]] രണ്ടു സംസ്ഥാനങ്ങളുടെ - [[പഞ്ചാബ്|പഞ്ചാബിന്റെയും]] [[ഹരിയാന|ഹരിയാനയുടെയും]] - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശമാണിത്‌]]. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ലാണ് ഈ കേന്ദ്രഭരണപ്രദേശം രൂപവത്കരിച്ചത്.
 
ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് [[പഞ്ച്കുള|പഞ്ച്കുളയും]] [[മൊഹാലി|മൊഹാലിയും]]. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/935363" എന്ന താളിൽനിന്ന് ശേഖരിച്ചത്