"യുദ്ധ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
മിസൈൽ ഉൾപ്പെടെയുള്ള വിവിധ തരം ആയുധങ്ങൾ ശേഖരിച്ചു വയ്ക്കാവുന്ന ആധുനിക ടാങ്ക് കരസേനയുടെ ഏറ്റവും ശക്തിയേറിയ ആണവേതര യുദ്ധോപകരണമാണ്. ആണവ പ്രസരണശേഷിയുള്ള ആയുധങ്ങൾ പ്രയോഗിക്കുമ്പോൾ അവ സൗകര്യപ്രദമായ രീതിയിൽ വിന്യസിപ്പിക്കുവാൻ ടാങ്കിലുള്ള സൈനികർക്കു കഴിയുന്നു.
 
യുദ്ധങ്ങളിൽ മുഖ്യപങ്കു വഹിക്കുന്നതിനു പുറമേ ഒരു സൈനിക വിഭാഗത്തിന്റെ ശക്തി പ്രകടനങ്ങളുടെ മോടി വർധിപ്പിക്കാനും ടാങ്കുകൾ ഉപയോഗിച്ചുവരുന്നു. എല്ലാ രാജ്യങ്ങളുടേയും യുദ്ധസന്നാഹത്തിന്റെ ഒരവിഭാജ്യ ഘടകമാണ് ടാങ്ക്. ഇന്ന് ടാങ്കുകളുടെ നിയന്ത്രണത്തിന് കംപ്യൂട്ടറുകൾ വരെ ഉപയോഗിക്കുന്നുണ്ട് (ഉദാഹരണം ബ്രിട്ടനിലെ [[ചലഞ്ചർ 2 MBT]] ).
 
==ചരിത്രം==
"https://ml.wikipedia.org/wiki/യുദ്ധ_ടാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്