"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →വാൽമീകി രാമായണത്തിലെ ശൂർപ്പണഖ: + |
|||
വരി 3:
[[രാമായണം|രാമായണകഥയിലെ]] രാക്ഷസരാജാവായ [[രാവണൻ|രാവണന്റെ]] സഹോദരിയാണ് '''ശൂർപ്പണഖ'''. ശൂർപ്പം (മുറം)പൊലത്തെ നഖമുള്ളവൾ എന്നർഥം[[കൈകേയി|. കൈകേയിയെപ്പൊലെ]] ഒരു വില്ലൻ കഥാപാത്രമായിട്ടാണ് [[വാൽമീകി]] രാമായണത്തിൽ ശൂർപണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ രാവണനെ പ്രേരിപ്പിക്കുകയും അത് വഴി ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതു ആയവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.
= വാൽമീകി രാമായണത്തിലെ ശൂർപ്പണഖ=
രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ അപ്പോൾ തന്നെ രാമനിൽ പരവശയാവുന്നു. സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നു. ഏകപത്നീവ്രതനായ രാമനാകട്ടെ അവളോട് അവിവാഹിതനായ ലക്ഷ്മണനെ സമീപിക്കാൻ പറയുന്നു.
==ശൂർപ്പണഖാ വിവരണങ്ങൾ==
വാൽമീകി രാമായണത്തിലെ ശൂർപ്പണഖ രാമന്റെ നേർവിപരീത ചിത്രമാണ്. രാമനെ യുവത്വ സുമുഖസുന്ദരനായി
|