"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
[[രാമായണം|രാമായണകഥയിലെ]] രാക്ഷസരാജാവായ [[രാവണൻ|രാവണന്റെ]] സഹോദരിയാണ് '''ശൂർപ്പണഖ'''. ശൂർപ്പം (മുറം)പൊലത്തെ നഖമുള്ളവൾ എന്നർഥം[[കൈകേയി|. കൈകേയിയെപ്പൊലെ]] ഒരു വില്ലൻ കഥാപാത്രമായിട്ടാണ് [[വാൽമീകി]] രാമായണത്തിൽ ശൂർപണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ രാവണനെ പ്രേരിപ്പിക്കുകയും അത് വഴി ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതു ആയവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.
= വാൽമീകി രാമായണത്തിലെ ശൂർപ്പണഖ==
രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ അപ്പോൾ തന്നെ രാമനിൽ പരവശയാവുന്നു. സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നു. ഏകപത്നീവ്രതനായ രാമനാകട്ടെ അവളോട് അവിവാഹിതനായ ലക്ഷ്മണനെ സമീപിക്കാൻ പറയുന്നു. ജേശ്ഃഠനുജന്മാർ തന്നെ പരിഹസിക്കുകയാണെന്നു മനസ്സില്ലാക്കാതെ ശൂർപണഖ ലക്ഷ്മണനേയും സമീപിക്കുന്നു. അവിടെയും നിരസിക്കപ്പെട്ടതിൽ കുപിതയായി തന്റെ അഭീഷ്ടത്തിനു ഭംഗമായി നിൽക്കുന്ന സീതയെ വിഴുങ്ങാനായി പാഞ്ഞടുത്തപ്പോൾ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവളുടെ മൂക്ക് ചേദിക്കുന്നു. പ്രതികാര ദാഹിയായ ശൂർപ്പണഖ ആദ്യം തന്റെ സഹോദരനായ ഖരന്റെ അടുക്കലേക്കൊടുന്നു. തുടർന്നുണ്ടാകുന്ന വനയുദ്ധങ്ങളിൽ ഖരനും സൈന്യവും നിഗ്രഹിക്കപ്പെടുന്നു. ഇതു കണ്ട ശൂർപ്പണഖ മറ്റൊരു സഹോദരനും രാക്ഷസരാജാവുമായ രാവണനെ സമീപിക്കുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനും രാമനെ വധികാനും രാവണനെ പ്രേരിപ്പിക്കുന്നു.
==ശൂർപ്പണഖാ വിവരണങ്ങൾ==
വാൽമീകി രാമായണത്തിലെ
 
 
"https://ml.wikipedia.org/wiki/ശൂർപ്പണഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്