"മോസ് ധാതുകാഠിന്യമാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
പ്രകൃതിയിൽ കാണപ്പെടുന്ന ഒരു വസ്തുവിന്റെ മറ്റൊരു വസ്തുവിൽ പോറൽ ഏൽപ്പിക്കാനുള്ള ശേഷിയെ ആധാരമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം പ്രവർത്തിക്കുന്നത്. പ്രകൃതിയിൽ കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ. ശിലകൾ ഒന്നോ അതിൽ കൂടുതലോ ധാതുക്കളടങ്ങിയതാണ്..<ref>Learn science, Intermediate p. 42</ref> ഈ മാനകം കണ്ടുപിടിക്കപ്പെടുന്ന കാലത്ത് അറിയപ്പെട്ടിരുന്ന ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രമാണ് ഈ മാനകത്തിൽ മുകളിൽ നില്ക്കുന്നത്. <ref>American Federation of Mineralogical Societies. [http://www.amfed.org/t_mohs.htm "Mohs Scale of Mineral Hardness"]</ref>
 
സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം നിർമ്മിച്ചത്. സ്ഥാനങ്ങളും ധാതുക്കൾ തമ്മിലുള്ള കാഠിന്യത്തിന്റെ വ്യത്യാസവും തമ്മിൽ ബന്ധമൊന്നുമില്ല. ഉദാഹരണത്തിന്, എറ്റവും കാഠിന്യമേറിയ വജ്രം(10) തൊട്ടടുത്തുള്ള കൊറണ്ടവുമായി(9) താരദമ്യം ചെയ്യുമ്പോൾ ഉദ്ദേശം നാലിരട്ടി കഠിനമാണ്. എന്നാൽ കൊറണ്ടത്തിന് തൊട്ടുപിന്നിലുള്ള ഗോമേദകംവുമായി(8) താരദ്മ്യം ചെയ്യുമമ്പോൾ ഉദ്ദേശം രണ്ടിരട്ടി മാത്രമെ കഠിനമായിട്ടുള്ളു. താഴെ കാണുന്ന പട്ടിക ഒരു സ്ക്ലെറോമീറ്റർ ഉപയോഗിച്ച് കണ്ടെത്തിയ ധാതുകാഠിന്യത്തിന്റെ താരദമ്യം കാണിക്കുന്നു. <ref>Amethyst Galleries' Mineral Gallery [http://www.galleries.com/minerals/hardness.htm What is important about hardness?]</ref><ref>Inland Lapidary [http://www.inlandlapidary.com/user_area/hardness.asp Mineral Hardness and Hardness Scales]</ref>
 
{| class="wikitable sortable" style="text-align:center"
|-
!Mohs hardness
!Mineral
!Chemical formula
!Absolute hardness
!Image
|-
|'''1'''
|[[Talc]]
|Mg<sub>3</sub>Si<sub>4</sub>O<sub>10</sub>(OH)<sub>2</sub>
|1
|[[Image:Talc block.jpg|100px]]
|-
|'''2'''
|[[Gypsum|ജിപ്സം]]
|CaSO<sub>4</sub>·2H<sub>2</sub>O
|3
|[[Image:Gypsum Australia.jpg|100px]]
|-
|'''3'''
|[[Calcite|കാൽസൈറ്റ്]]
|CaCO<sub>3</sub>
|9
|[[Image:Calcite-sample2.jpg|100px]]
|-
|'''4'''
|[[Fluorite|ഫ്ലൂറൈറ്റ്]]
|CaF<sub>2</sub>
|21
|[[Image:Fluorite with Iron Pyrite.jpg|100px]]
|-
|'''5'''
|[[Apatite|അപ്പറ്റൈറ്റ്]]
|Ca<sub>5</sub>(PO<sub>4</sub>)<sub>3</sub>(OH<sup>–</sup>,Cl<sup>–</sup>,F<sup>–</sup>)
|48
|[[Image:Apatite crystals.jpg|100px]]
|-
|'''6'''
|[[Orthoclase Feldspar]]
|KAlSi<sub>3</sub>O<sub>8</sub>
|72
|[[Image:Mineraly.sk - ortoklas.jpg|100px]]
|-
|'''7'''
|[[Quartz|ക്വാർട്സ്]]
|SiO<sub>2</sub>
|100
|[[Image:Quartz Brésil.jpg|100px]]
|-
|'''8'''
|[[Topaz]]
|Al<sub>2</sub>SiO<sub>4</sub>(OH<sup>–</sup>,F<sup>–</sup>)<sub>2</sub>
|200
|[[Image:Topaz cut.jpg|100px]]
|-
|'''9'''
|[[Corundum|കൊറണ്ടം]]
|Al<sub>2</sub>O<sub>3</sub>
|400
|[[Image:Cut Ruby.jpg|100px]]
|-
|'''10'''
|[[Diamond|വജ്രം]]
|C
|1600
|[[Image:Rough diamond.jpg|100px]]
|}
 
==അവലംബം==
"https://ml.wikipedia.org/wiki/മോസ്_ധാതുകാഠിന്യമാനകം" എന്ന താളിൽനിന്ന് ശേഖരിച്ചത്