"മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ce:Angela
No edit summary
വരി 1:
{{prettyurl|Angel}}
[[മതം|മതപരമായ]] വീക്ഷണത്തിൽ അസാധാരണമായ കഴിവുകളോടുകൂടിയ ഒരു [[ദൈവം|ദൈവ]] സൃഷ്ടിയാണ് '''മാലാഖ'''.മാലാഖമാ൪ ദൈവത്തിെന്റ ദൂതനാായി പ്രവ൪ത്തികൂന്നതായി [[ഹീബൃ]] [[ക്രിസ്റ്റ്തിിയ൯]] [[ബൈബിളുകളിൽ]] കാണാം. '''മാലാഖ'' എന്ന [[മലയാളം]] വാക്ക്്ക് മലക്ക് מלאך (mal'akh) എന്ന ഹീബൃ പദത്തിൽ നിന്നും ഉണ്ടായതാണ്.മലക്ക് എന്നാൽ ''' സേന്ദശവാഹക൯''' എന്നാണ് അ൪ഥം.(ബഹുവചനം: മാലാഖമാർ). [[ക്രിസ്തുമതം|ക്രൈസ്തവ]], [[ഇസ്ലാം]], [[ജൂത മതം|ജൂത]] മത ഗ്രന്ഥങ്ങളിൽ ഇവയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
 
== ഇസ്‌ലാമിക വീക്ഷണം ==
വരി 10:
മലക്കുകളിൽ സുപ്രധാനമായൊരു ദൗത്യനിർവ്വാഹകനാണ്‌ ജിബ്‌രീൽ (ഗബ്രിയേൽ). പ്രവാചകന്മാർക്ക് ദൈവികബോധനം എത്തിച്ചുകൊടുക്കുകയെന്നതാണ്‌ ജിബ്‌രീലിന്റെ പ്രധാന ദൗത്യം. മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ടത് ജിബ്‌രീലിലൂടെയാണ്<ref>[[s:പരിശുദ്ധ_ഖുർആൻ/അൽ_ബഖറ#97|വിശുദ്ധ ഖുർആൻ 2:97]]</ref>‌. വിശ്വസ്താത്മാവ് (റൂഹുൽ അമീൻ), [[പരിശുദ്ധാത്മാവ്]] (റൂഹുൽ ഖുദുസ്) തുടങ്ങിയ നാമങ്ങളിലും ജിബ്‌രീലിനെ ഖുർആൻ വിശേഷിപ്പിക്കുന്നു<ref>
[[s:പരിശുദ്ധ_ഖുർആൻ|വിശുദ്ധ ഖുർആൻ]] [[s:പരിശുദ്ധ_ഖുർആൻ/ശുഅറാ#192|26:192-194]], [[s:പരിശുദ്ധ_ഖുർആൻ/നഹ്ൽ#102|16:102]]</ref>. [[ഈസാ നബി|ഈസാ നബിയെയും]] ([[യേശു ക്രിസ്തു]]) മറ്റു പ്രവാചകന്മാരെപ്പോലെത്തന്നെ [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിനെക്കൊണ്ട്]] അല്ലാഹു പിന്തുണച്ചുവെന്ന് ഖുർആൻ പറയുന്നുണ്ട്<ref>[[s:പരിശുദ്ധ_ഖുർആൻ/അൽ_ബഖറ#87|വിശുദ്ധ ഖുർആൻ 2:87]]
</ref>.പ്രവ൪ത്തികൂന്നതായി ഹീബൃ ക്രിസ്റ്റ്തിിയ൯ ബൈബിളുകളിൽ കാണാം.
</ref>.
 
=== മറ്റു മലക്കുകൾ ===
"https://ml.wikipedia.org/wiki/മാലാഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്